ഹർമൻപ്രീതിന് വിശ്രമം : അയർലൻഡിനെതിരായ വനിതാ ഏകദിനത്തിൽ സ്മൃതി ഇന്ത്യയെ നയിക്കും
ജനുവരി 10ന് രാജ്‌കോട്ടിലെ നിരഞ്ജൻ ഷാ സ്റ്റേഡിയത്തിൽ ആരംഭിക്കാനിരിക്കുന്ന അയർലൻഡിനെതിരായ മൂന്ന് മത്സരങ്ങളുടെ വനിതാ ഏകദിന പരമ്പരയിൽ ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിനും ഫാസ്റ്റ് ബൗളർ രേണുക...













































