പാകിസ്ഥാനെ നേരിടാൻ ഭയന്ന് ഗാവാസ്കർ ഒരിക്കൽ ഷാർജയിൽ നിന്ന് ഓടിപ്പോയി : സുനിൽ ഗവാസ്കറിനെ വിമർശിച്ച് ഇൻസമാം
ചാമ്പ്യൻസ് ട്രോഫി ഗ്രൂപ്പ് മത്സരത്തിൽ പാകിസ്ഥാനെതിരായ ഇന്ത്യയുടെ ആധിപത്യ വിജയത്തിന് ശേഷം, പാകിസ്ഥാൻ ടീമിനെക്കുറിച്ചുള്ള സുനിൽ ഗവാസ്കറിന്റെ പരാമർശത്തിന് മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ ഇൻസമാം-ഉൾ-ഹഖ് ശക്തമായി വിമർശിച്ചു....













































