ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനം ഉറപ്പാക്കാൻ സർക്കാർതല ഇടപെടൽ തേടി ബിസിബി
ധാക്ക : ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ബംഗ്ലാദേശ് പര്യടനം സുഗമമാക്കുന്നതിനായി സർക്കാർതലത്തിൽ ചർച്ചകൾ നടത്തണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (ബിസിബി) പ്രസിഡന്റ് തമീം ഇഖ്ബാൽ ഉന്നത...













































