പാകിസ്ഥാനെതിരായ രണ്ടാം ടി20യിൽ ശ്രീലങ്കയ്ക്ക് ആറ് വിക്കറ്റ് ജയം
ദാംബുള്ള, ശ്രീലങ്ക : രാൻഗിരി ദാംബുള്ള അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന രണ്ടാം മത്സരത്തിൽ പാകിസ്ഥാനെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തി മൂന്ന് മത്സരങ്ങളുള്ള വനിതാ ടി20 പരമ്പരയിൽ ശ്രീലങ്ക...













































