cricket worldcup

ചില കാത്തിരിപ്പുകളുണ്ട്. വർഷമേറെ കഴിഞ്ഞാലും മധുരമൊട്ടും കുറയാത്തവ

ചില കാത്തിരിപ്പുകളുണ്ട്. വർഷമേറെ കഴിഞ്ഞാലും മധുരമൊട്ടും കുറയാത്തവ, അവയിലേക്കുള്ള ദൈർഖ്യം സൃഷ്ടിക്കുന്ന നിരാശകളും നെടുവീർപ്പുകളുമെല്ലാം ഞൊടിയിടയിൽ കഴുകിക്കളയാൻപോന്ന ചില നിമിഷങ്ങളാകും ആ കാത്തിരിപ്പുകളുടെ അങ്ങേയറ്റത്തു കാലം നമുക്കായി കാത്തുവെയ്ക്കുക....

“ഞാനൊരു ഫാസ്റ്റ് ബൗളറാണ്…എനിക്ക് ഈ മൂന്ന് റൊട്ടി പോരാ…..”

"എടാ മണ്ടാ, ഇന്ത്യക്ക് ഫാസ്റ്റ് ബൗളർമാർ ഉണ്ടാവില്ലെന്ന് നിനക്കറിയില്ലേ?" പൊട്ടിച്ചിരിച്ചു കൊണ്ട് പരിഹാസത്തോടെ സഹപാഠികളുടെ മുന്നിൽ വച്ച് കോച്ചിങ് ക്യാമ്പിലെ ട്രെയിനർ അവനോട് ചോദിച്ചു. ശരിയായിരുന്നത്..... ബേദി, ചന്ദ്ര,...

ക്രിക്കറ്റിലെ ഏറ്റവും അവിശ്വസനീയമായ തിരിച്ചുവരവുകളിലൊന്നിന്റെ കഥ!!.

അവിശ്വസനീയതയുടെ കഥകൾ ഒരുപാടു പറയാനുണ്ട് ക്രിക്കറ്റിന്. ഒരു മത്സരത്തിൽ പത്തൊൻപതു വിക്കറ്റുകൾ വീഴ്ത്തിയ ജിം ലേക്കർ, ലോകത്തിലെ ഓരോ ബാറ്റ്സ്മാനും ഇന്നും ഒരു ബെഞ്ച്മാർക്കായി പിൻതുടരുന്ന സാക്ഷാൽ ഡോൺ...

ശ്രീധരൻ ശരത് – വിജയിച്ചവർ മാത്രമല്ല പാതി വഴിയിൽ വീണ് പോയവരുമുണ്ട്

ആർക്കും അത്ര പരിചയം കാണില്ല ഈ മുഖം, ഒരു മീഡിയകളും എഴുതി കാണില്ല ഇദ്ദേഹത്തെ കുറിച്ച്, ഒരു കാലത്ത് തമിഴ്നാടു ക്രിക്കറ്റ്‌ ടീമിന്റെ താരമായിരുന്നു ഇദ്ദേഹം, 1990കളിൽ ഇദ്ദേഹത്തിന്റെ...

വൻ വീഴ്ചകൾ – റോബർട്ടോ അന്റോണിയോ റോജാസ്

കാൽപ്പന്തു കളിയുടെ അതി മനോഹരമായ മുഹൂർത്തങ്ങൾക്കു മാത്രമല്ല, കരിയറും ജീവിതം തന്നെയും പ്രതിസന്ധിയിലാക്കുന്ന ഫൗൾ പ്ലേകൾക്കും ഫുട്ബോൾ മൈതാനങ്ങൾ പലപ്പോഴും സാക്ഷ്യം വഹിക്കാറുണ്ട്. കഴിഞ്ഞ ലോകകപ്പിൽ ഒരു പക്ഷേ...

കാലമേ ഇനി പിറക്കുമോ ഇങ്ങനെയൊരു ഇതിഹാസം !!

ഇന്നയാൾ പലർക്കും വെറുക്കപെട്ടവനാണ്, പലരുടെയും ഇഷ്ടതാരങ്ങൾക്ക് ഒരു വിരമിക്കൽ മത്സരം പോലും നൽകാത്ത നായകനാണ്, പലരെയും അവസാനിപ്പിച്ച ഇന്ത്യൻ ടീമിലെ ഹിറ്റ്ലറാണ്, അതെ ഒരുപാട് കാരണങ്ങൾ മെനഞ്ഞു അവർ...

ലിസ സ്ഥലെക്കാർ – ക്രിക്കറ്റിലെ രാജകുമാരി

സിൻഡ്രല്ല രാജകുമാരിയുടെ കഥ കേട്ടിട്ടില്ലേ ? ക്രിക്കറ്റിനും പറയാനുണ്ട് അത്തരമൊരു രാജകുമാരിയുടെ കഥ. ഒന്നുമില്ലായ്മയിൽ നിന്നും ഒരായിരം സ്വപ്‌നങ്ങൾക്കു ചിറകുകൾ നൽകിയൊരു രാജകുമാരി. പക്ഷെ സിൻഡ്രല്ലയുടേതുപോലെ അർദ്ധരാത്രിയിൽ തകരുന്നൊരു...

ആധുനിക ഇന്ത്യ കണ്ട ഏറ്റവും മികച്ച സ്‌ട്രൈക്കർ വിജയൻ തന്നെയാണ്

വിജയൻ ആറാം ക്ലാസിൽ പഠിക്കുമ്പോൾ കൂലിപ്പണിക്കാരനായ അച്ഛൻ മണി എന്നത്തേയും പോലെ വൈകിട്ട് സൈക്കിളിൽ റേഷൻ കടയിൽ പോയി, പിന്നീട് വിജയൻ കണ്ടത് അച്ഛന്റെ ചേതനയറ്റ ശരീരമായിരുന്നു. ജീവിതത്തോടുള്ള...

കൃഷ്ണമാചാരി ശ്രീകാന്ത് – ഇന്ത്യയുടെ ആദ്യ ആക്രമണകാരിയായ ഓപ്പണർ; സെവാഗിന്റെ മുൻഗാമി

1988 ജനുവരി, തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്‌റ്റേഡിയം ക്രിക്കറ്റ് ചരിത്രത്തിൽ കേരളത്തിന് ലഭിച്ച രണ്ടാമത്തെ മത്സരത്തിന് സാക്ഷ്യം വഹിക്കുകയാണ്. കാലം തെറ്റി പെയ്ത മഴ കൂട്ടിനുണ്ട്. പരമ്പര നേടിയ വെസ്റ്റിൻഡീസ്...