cricket worldcup

ടി20 ലോകകപ്പിൽ നെതര്‍ലന്‍ഡ്‌സിനെ കീഴടക്കി ശ്രീലങ്ക സൂപ്പര്‍-12ല്‍

ട്വന്‍റി 20 ലോകകപ്പില്‍ ഗ്രൂപ്പ് എയില്‍ തുടര്‍ച്ചയായ രണ്ടാം ജയവുമായി ശ്രീലങ്ക സൂപ്പര്‍-12ല്‍. നെതര്‍ലന്‍ഡ്‌സിനെതിരെ 16 റണ്‍സിനാണ് ലങ്കന്‍ ജയം. 163 റണ്‍സ് വിജയലക്ഷ്യം തേടി ബാറ്റിംഗിനിറങ്ങിയ നെതര്‍ലന്‍ഡ്‌സിന്...

ശ്രീലങ്കയുടെ ധനുഷ്‌ക ഗുണതിലകയും പരിക്കേറ്റ് പുറത്ത്, പകരക്കാരൻ അഷെൻ ബന്ദാര

ടി20 ലോകകപ്പിന്റെ സൂപ്പർ 12 ഘട്ടത്തിലെത്താൻ ശ്രീലങ്ക ആഞ്ഞുശ്രമിക്കുമ്പോൾ ടീമിന് മറ്റൊരു തിരിച്ചടി കൂടി. ടോപ്പ് ഓർഡർ ബാറ്റർ ധനുഷ്‌ക ഗുണതിലക പരിക്കേറ്റ് ടി20 ലോകകപ്പിൽ നിന്ന് പുറത്തായതായി...

ടി20 ലോകകപ്പിന്റെ സെമിയിലെത്താന്‍ ഇന്ത്യക്ക് 30 ശതമാനം സാധ്യത; പ്രവചനം മുൻ നായകന്റേത്

ഇത്തവണത്തെ ടി20 ലോകകപ്പിന്റെ സെമിയിലെത്താന്‍ ഇന്ത്യക്ക് 30 ശതമാനം സാധ്യത മാത്രമെന്ന് പ്രവചിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകനും ലോകകപ്പ് ജേതാവുമായ കപില്‍ ദേവ്. ഇന്ത്യ ലോകകപ്പില്‍...

ടി20 ലോകകപ്പിൽ നിന്നും ശ്രീലങ്കൻ പേസർ ദിൽഷൻ മധുശങ്ക പുറത്ത്

ടി20 ലോകകപ്പിൽ നിന്നും ശ്രീലങ്കൻ പേസർ ദിൽഷൻ മധുശങ്ക പുറത്ത്. ടൂർണമെന്റിന് മുന്നോടിയായുള്ള പരിശീലനത്തിനിടെ ക്വാഡ്രിസെപ്സിന് പരിക്കേറ്റാണ് ദിൽഷൻ മധുശങ്ക മടങ്ങുന്നത്. ഏഷ്യാ കപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ച...

ലോകകപ്പിലെ ഉദ്ഘാടന മത്സരത്തില്‍ ശ്രീലങ്കയ്ക്കെതിരെ 164 റൺസിന്റെ വിജയലക്ഷ്യം ഉയർത്തി നമീബിയ

ടി20 ലോകകപ്പിലെ ഉദ്ഘാടന മത്സരത്തില്‍ ശ്രീലങ്കയ്ക്കെതിരെ 164 റൺസിന്റെ വിജയലക്ഷ്യം ഉയർത്തി നമീബിയ. ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ നമീബിയ 20 ഓവറില്‍ ഏഴ് വിക്കറ്റിന് 163 റണ്‍സെടുക്കുകയായിരുന്നു. 28...

ടി20 ലോകകപ്പ് പൂരത്തിന് നാളെ തുടക്കം; ആദ്യ മത്സരം ശ്രീലങ്കയും നമീബിയയും തമ്മിൽ

ടി20 ലോകകപ്പ് പൂരത്തിന് നാളെ കൊടികയറും. ഗ്രൂപ്പ് ഘട്ട മത്സരങ്ങളാണ് ആദ്യം നടക്കുക. ഗീലോങ്ങില്‍ നാളെ ശ്രീലങ്ക-നമീബിയ പോരാട്ടത്തോടെയാണ് ലോകകപ്പിന് തുടക്കമാവുക. ഇന്ത്യയടക്കം എട്ട് ടീമുകൾ നേരത്തെ തന്നെ...

വില്യംസൺ തന്നെ ക്യാപ്റ്റൻ, ടി20 ലോകകപ്പിനുള്ള ന്യൂസീലൻഡ് ടീമിനെ പ്രഖ്യാപിച്ചു

2022 ടി20 ലോകകപ്പിനുള്ള ന്യൂസീലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു. കെയ്ന്‍ വില്യംസണാണ് നായകന്‍. 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. മുപ്പത്തിയഞ്ച് വയസുകാരനായ ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്റ്റില്‍ ഏഴാം ടി20 ലോകകപ്പ്...

പന്തോ കാർത്തിക്കോ? ആരാവും ലോകകപ്പിൽ ഇന്ത്യൻ ടീമിൽ ഇടംപിടിക്കുക? ഗവാസ്‌കറിന്റെ ഉത്തരം ഇങ്ങനെ

ടി20 ലോകകപ്പിനു മുന്നോടിയായി പല ചർച്ചകളും നടക്കുന്നുണ്ടെങ്കിലും അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ടീം ഇന്ത്യയുടെ പ്രധാന വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായി ആരെത്തും എന്നതാണ്. വെറ്ററന്‍ താരം ദിനേശ് കാര്‍ത്തിക്,...

മുൻ ക്യാപ്റ്റൻ രോഹൻ മുസ്തഫയെ ഒഴിവാക്കി, ടി20 ലോകകപ്പിനായുള്ള ടീമിനെ പ്രഖ്യാപിച്ച് യുഎഇ

വരാനിരിക്കുന്ന ടി20 ക്രിക്കറ്റ് ലോകകപ്പിനായുള്ള ടീമിനെ പ്രഖ്യാപിച്ച് യുഎഇ. രാജ്യത്തിനായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച മുൻ ക്യാപ്റ്റൻ രോഹൻ മുസ്തഫയെ ഒഴിവാക്കിയാണ് 16 അംഗ ടീമിനെ യുഎഇ...

ടി20 ലോകകപ്പിനായുള്ള ടീമിനെ സെപ്റ്റംബർ 20-ന് പ്രഖ്യാപിക്കുമെന്ന് ന്യൂസിലൻഡ് ക്രിക്കറ്റ്

വരാനിരിക്കുന്ന ടി20 ലോകകപ്പിനായുള്ള ടീമിനെ സെപ്റ്റംബർ 20 ന് പ്രഖ്യാപിക്കുമെന്ന് അറിയിച്ച് ന്യൂസിലൻഡ് ക്രിക്കറ്റ് ബോർഡ്. പേസർ ആദം മിൽനെ ടീമിൽ ഇടംപിടിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. അതേസമയം കെയ്ൽ ജാമിസൺ...