cricket worldcup

സെമി പ്രതീക്ഷകള്‍ നിലനിര്‍ത്തി ഓസീസ്, ശ്രീലങ്കക്കെതിരെ ജയം

ടി20 ലോകകപ്പില്‍ സെമി പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ വിജയം അനിവാര്യമായ സൂപ്പര്‍ 12 മത്സരത്തില്‍ ശ്രീലങ്കയെ ഏഴ് വിക്കറ്റിന് തകര്‍ത്ത് നിലവിലെ ചാമ്പ്യന്‍മാരും ആതിഥേയരുമായ ഓസ്ട്രേലിയ. 12-ാം ഓവര്‍ വരെ...

സൂപ്പര്‍ 12 മത്സരത്തില്‍ ശ്രീലങ്കക്കെതിരെ ഓസ്ട്രേലിയക്ക് 158 റണ്‍സ് വിജയലക്ഷ്യം

ടി20 ലോകകപ്പിലെ സൂപ്പര്‍ 12 മത്സരത്തില്‍ ശ്രീലങ്കക്കെതിരെ ഓസ്ട്രേലിയക്ക് 158 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ലങ്ക 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍...

ടി20 ലോകകപ്പ്; ശ്രീലങ്കയെ ബാറ്റിംഗിനയച്ച് ഓസ്ട്രേലിയ, ഇരുടീമിലും മാറ്റം

ടി20 ലോകകപ്പിലെ നിർണായക മത്സരത്തിൽ ശ്രീലങ്കയെ ബാറ്റിംഗിനയച്ച് ടോസ് നേടിയ ഓസ്ട്രേലിയ. കഴിഞ്ഞ മത്സരത്തിൽ ന്യൂസിലൻഡിനോട് ഏറ്റ പരാജയം മറക്കാനും ടൂർണമെന്റിൽ നിലനിൽക്കാനും ഓസീസിന് ഇന്ന് ജയിച്ചേ മതിയാവൂ....

ഓസ്‌ട്രേലിയക്ക് തിരിച്ചടി, ആദം സാമ്പക്ക് കൊവിഡ് സ്ഥിരീകരിച്ചു

ടി20 ലോകകപ്പില്‍ ശ്രീലങ്കയ്‌ക്കെതിരായ നിര്‍ണായക മത്സരത്തിനു മുമ്പ് ഓസ്‌ട്രേലിയക്ക് തിരിച്ചടി. സ്പിന്നര്‍ ആദം സാമ്പക്ക് കൊവിഡ് സ്ഥിരീകരിച്ചു. താരത്തിന് രോഗലക്ഷണങ്ങള്‍ കാര്യമായില്ലെങ്കിലും കളിക്കുന്ന കാര്യം സംശയമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ....

ടി20 ലോകകപ്പിൽ ഓസ്‌ട്രേലിയ ഇന്ന് ശ്രീലങ്കയ്‌ക്കെതിരെ

ടി20 ലോകകപ്പിൽ ഓസ്‌ട്രേലിയ ഇന്ന് ശ്രീലങ്കയ്‌ക്കെതിരെ. കഴിഞ്ഞ മത്സരത്തിൽ ന്യൂസിലൻഡിനോട് ഏറ്റ പരാജയം മറക്കാനും ടൂർണമെന്റിൽ നിലനിൽക്കാനും ഓസീസിന് ഇന്ന് ജയിച്ചേ മതിയാവൂ. സൂപ്പര്‍ 12ലെ ഉദ്ഘാടന മത്സരത്തില്‍...

ടി20 ലോകകപ്പ്; സെമി ഫൈനലിസ്റ്റുകളെ പ്രവചിച്ച് റോബിൻ ഉത്തപ്പ

ട്വന്‍റി 20 ലോകകപ്പിലെ സെമി ഫൈനലിസ്റ്റുകളെ പ്രവചിച്ച് റോബിൻ ഉത്തപ്പ. ടീം ഇന്ത്യ സെമിയിൽ എത്തില്ലെന്ന് മുൻതാരത്തിന്റെ അഭിപ്രായം. ഓസ്ട്രേലിയ, ഇംഗ്ലണ്ട്, പാകിസ്ഥാൻ, ദക്ഷിണാഫ്രിക്ക എന്നിവർ സെമി ഫൈനലിൽ...

ടി20 ലോകകപ്പ് ക്രിക്കറ്റിൽ നെതർലൻഡ്‌സിനെ കീഴടക്കി ബംഗ്ലാദേശ്

ടി20 ലോകകപ്പ് ക്രിക്കറ്റിൽ അവസാന ഓവർ ത്രില്ലറിൽ നെതർലൻഡ്‌സിനെ കീഴടക്കി ബംഗ്ലാദേശ്. ആവേശകരമായ മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനെ ഒന്‍പത് റണ്‍സിനാണ് ബംഗ്ലാദേശ് തോൽപ്പിച്ചത്. ബംഗ്ലാദേശ് ഉയര്‍ത്തിയ 145 റണ്‍സ് വിജയലക്ഷ്യത്തിലേക്ക്...

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന ആറാമത്തെ താരം എന്ന റെക്കോഡുമായി കോലി

ടി20 ലോകകപ്പില്‍ പാകിസ്ഥാനെതിരായ വിരാട് കോലിയുടെ വീരോചിത ഇന്നിങ്‌സിനെ എത്ര അഭിനന്ദിച്ചാലും മതിവരില്ല. താരത്തിന്റെ രാജ്യാന്തര കരിയറിലെ ഏറ്റവും മികച്ച ഇന്നിംഗ്‌സാണ് ട്വന്‍റി 20 ലോകകപ്പില്‍ പാകിസ്ഥാനെതിരെ മെല്‍ബണില്‍...

ടി20 ലോകകപ്പ്; സിംബാബ്‌വെ-ദക്ഷിണാഫ്രിക്ക മത്സരം മഴമൂലം ഉപേക്ഷിച്ചു

ടി20 ലോകകപ്പില്‍ സിംബാബ്‌വെ-ദക്ഷിണാഫ്രിക്ക മത്സരം മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചു. ഇരു ടീമുകളും ഓരോ പോയിന്റ് പങ്കിട്ടു. മഴ കാരണം മത്സരം ഒമ്പത് ഓവറാക്കി ചുരുക്കിയിരുന്നു. ടോസ് നേടി ബാറ്റിംഗ്...

ജീവിത്തിലെ ഏറ്റവും മികച്ച മത്സരം കണ്ടുവെന്ന് അനുഷ്‌ക

ടി20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടത്തില്‍ പാകിസ്ഥാനെതിരെ ഇന്ത്യക്ക് ആവേശജയം സമ്മാനിച്ചതിന് പിന്നാലെ വിരാട് കോലിക്ക് വികാരനിര്‍ഭര കുറിപ്പെഴുതി ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്ക ശര്‍മ. ദീപാവലിയുടെ തലേന്ന്...