ബോക്സിംഗ് ഡേ ടെസ്റ്റ് കൃത്യസമയത്ത് ആരംഭിക്കാൻ സാധ്യതയില്ല
സെഞ്ചൂറിയനിലെ സൂപ്പർസ്‌പോർട് പാർക്കിൽ ഇന്ന് ഇന്ത്യ - ദക്ഷിണാഫ്രിക്ക ആദ്യ ടെസ്ട് മല്‍സരം ആരംഭിക്കും.ഇന്ത്യ ഇതുവരെ ഒരു ടെസ്റ്റ് പരമ്പര ജയിച്ചിട്ടില്ലാത്ത മണ്ണാണ് ദക്ഷിണാഫ്രിക്ക.അതിനാല്‍ ഈ പര്യടനം ചരിത്രത്തില്‍...













































