ഇംഗ്ലണ്ട് താരങ്ങള്‍ ഇന്ത്യയില്‍ നിന്നും ഭക്ഷണം കഴിക്കുകയില്ല !!!!!!
ഈ മാസം അഞ്ച് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയ്ക്കായി ഇംഗ്ലണ്ട് ഇന്ത്യയിലേക്ക് വരും.സ്പിന്നർമാരെ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്ന പിച്ചുകൾ ഇംഗ്ലണ്ട് ടീമിനെ നല്ല പോലെ വട്ടം കറക്കും എന്നാണ് പലരും പ്രവചനം...













































