ഡാമിയൻ മാർട്ടിൻ – ക്രിക്കറ്റിന്റെ ശാലീന സൗന്ദര്യം
ഓസ്‌ട്രേലിയൻ ക്രിക്കറ്റിലെ മഹാമേരുക്കൾക്കിടെയിലെ ഒരു നാണം കുണുങ്ങി തെന്നെ ആയിരുന്നു ഡാമിയൻ മാർട്ടിൻ. പക്ഷെ തന്റെ കൂക്കാബുറ ബാറ്റ് കയ്യിലെടുത്തു കഴിഞ്ഞാൽ ആരും കാണാൻ കൊതിക്കുന്ന ഒരു ചിത്രവുമായിരുന്നു...













































