legends

ജന്മദിനാശംസകൾ സെറീന !!

തന്റെ മക്കൾ ടെന്നീസ് ലോകം കീഴടക്കുമെന്ന റിച്ചാർഡ് വില്യംസിന്റെ വാക്കുകളെ ഒരിക്കൽ ലോകം പരിഹസിച്ചു തള്ളിയിരുന്നു. പക്ഷേ പിന്നീടയാളെ ലോകം അദ്‌ഭുതത്തോടെ അംഗീകരിച്ചു. ഒന്നല്ല പലതവണ !!. നാലു...

മൊഹമ്മദ്‌ സലിം; യൂറോപ്പിനെ വശീകരിച്ച ഇന്ത്യക്കാരൻ

"കഴിഞ്ഞ രാത്രിയിൽ നടന്ന മത്സരത്തിൽ മൊഹമ്മദ്‌ സലിം എന്ന ഇന്ത്യക്കാരൻ സെൽറ്റിക് പാർക്കിലെ കാണികളെ വശീകരിച്ചിരുത്തി. ഫുട്ബോൾ അയാളുടെ നഗ്നമായ പാദങ്ങളിലെ പത്തു വിരലുകളിലൂടെയും സഞ്ചരിക്കുന്ന കാഴ്ച അവരെ...

ലയണൽ മെസ്സി ജൈത്രയാത്ര തുടരുമ്പോൾ

"എനിക്കിതു പൂർണമായും പുതിയ ഒരനുഭവമാണ്, ഒരു വലിയ സദസ്സിന്റെ മുന്നിൽ പുരസ്കാരവുമായി നിൽകുമ്പോൾ വാക്കുകൾക്കായി ഞാൻ പരതുകയാണ്. എന്നാൽ മെസ്സിക്ക് ഇതൊരു പുതിയ സംഭവമല്ലെന്ന് എനിക്കറിയാം". ഫിഫയുടെ മികച്ച...

ടി ട്വൻറി ലോകകപ്പ് ; ആ വിജയത്തിനിന്നു പന്ത്രണ്ടു വയസ്സ്

മിസ്ബാ ഉൾ ഹഖിന്റെ ബാറ്റിൽ നിന്നുമുയർന്ന പന്ത് ശ്രീശാന്തിന്റെ കൈകളിൽ വിശ്രമിക്കുമ്പോൾ ഇന്ത്യയിൽ ആഘോഷങ്ങൾ ആരംഭിച്ചിരുന്നു. ആ ആഘോഷങ്ങൾക്കിന്ന് പന്ത്രണ്ടു വയസ്സു തികയുകയാണ്. ലോകകപ്പ് വിജയം കേട്ടറിവു മാത്രമായിരുന്ന...

ധീര വീര സേവ-വീരോചിത സേവ-വീരേന്ദർ സേവാഗ്

September 23, 2019 Cricket legends Top News 0 Comments

ഇന്ന് ഞാനൊരു ക്രിക്കറ്റ് കളിക്കാരൻ ആണെങ്കിൽ അതിന് കാരണം ടെണ്ടുൽക്കറാണ് .ലോകത്തിലെ തന്നെ ഏറ്റവും അപകടകാരിയായ ഒരു ഓപ്പണിംഗ് ബാറ്റ്‌സ്മാൻറെ വാക്കുകളാണ് .സെഞ്ചുറിയിലേക്കും ,ഡബിൾ സെഞ്ചുറിയിലേക്കും ട്രിപ്പിൾ സെഞ്ചുറിയിലേക്കുമുള്ള...

ബാഴ്‌സലോണയുടെ യഥാർത്ഥ രാജാവ് മെസ്സി അല്ല അത് ലാസ് ലോ കുബാലയാണ്

September 22, 2019 Foot Ball legends Top News 0 Comments

മോര്‍ ദാന്‍ എ ക്ളബ് എന്ന് വിശേഷിപ്പിക്കപെടുന്ന ബാഴ്സലോണയുടെ എക്കാലത്തെയും മികച്ച പ്രതീകം ആരാണ്. മെസ്സി? ക്രൈഫ്? കാറ്റലിയന്‍ ജനതയുടെ തലമുറകളിലേക്കിറങി ചെന്നാല്‍ അവരുടെ ഉത്തരം ലാസ് ലോ...

ഡാമിയൻ മാർട്ടിൻ – ക്രിക്കറ്റിന്റെ ശാലീന സൗന്ദര്യം

September 21, 2019 Cricket legends Top News 0 Comments

ഓസ്‌ട്രേലിയൻ ക്രിക്കറ്റിലെ മഹാമേരുക്കൾക്കിടെയിലെ ഒരു നാണം കുണുങ്ങി തെന്നെ ആയിരുന്നു ഡാമിയൻ മാർട്ടിൻ. പക്ഷെ തന്റെ കൂക്കാബുറ ബാറ്റ് കയ്യിലെടുത്തു കഴിഞ്ഞാൽ ആരും കാണാൻ കൊതിക്കുന്ന ഒരു ചിത്രവുമായിരുന്നു...

ആൻ ഔതൻറിക്കേറ്റഡ് ബംഗാളി ഫ്രം ഇന്ത്യ

September 21, 2019 Cricket legends Top News 0 Comments

ഫുട്ബോൾ പാരമ്പര്യമുള്ള മണ്ണിൽ,ഫുട്ബോൾ ഉപേക്ഷിച്ച് ക്രിക്കറ്റിലേക്ക് ചേക്കേറിയ അതുല്യ പ്രതിഭയാണ് സൗരവ് ചാന്ദിദാസ് ഗാംഗുലി.ഇന്ത്യൻ ക്രിക്കറ്റിൻറെ ഇന്നത്തെ സകല സൗഭാഗ്യങ്ങൾക്കും ചുക്കാൻ പിടിച്ചത് ഗാംഗുലിയാണെന്ന് നിസംശയം പറയാം .ആഭ്യന്തര...

ദിമിതർ ബെർബറ്റോവ്; ഫസ്റ്റ് ടച്ചുകളുടെ രാജകുമാരൻ

ഫുട്ബോളിലെ ഏറ്റവും മികച്ച ഫസ്റ്റ് ടച്ചുകളുടെ ഉടമ ആരെന്നുള്ള ചോദ്യത്തിന് ഒരുത്തരമേയുള്ളൂ, "ദിമിതർ ബെർബെറ്റോവ്" ഹ്രീസ്റ്റോ സ്റ്റോയ്കോവിനു ശേഷം ബൾഗേറിയ എന്ന പേര് ഫുട്ബോൾ ലോകം ഉച്ഛരിച്ചത് ബെർബക്കൊപ്പമായിരുന്നു....

ഏഞ്ചൽ ഡി മരിയ ; ഫുട്ബോളിനെ പ്രണയിച്ച മാലാഖ

അര്ജന്റീനൻ ഫുട്ബോളിൽ ഒരിക്കലും ഇതിഹാസങ്ങൾക്കു പഞ്ഞമുണ്ടായിട്ടില്ല. മാരിയോ കെംപ്സ് മുതൽ മറഡോണയിലൂടെ, ബാറ്റിസ്റ്റൂട്ടയിലൂടെ, റിക്യുൽമിയിലൂടെ ഇന്നു ലയണൽ മെസ്സിയിലെത്തി നിൽക്കുന്ന താരബാഹുല്യം അവർക്കുണ്ട്. പക്ഷേ അവർക്കൊപ്പം തന്നെ എന്നുമൊരു...