മാറ്റ് ഹെൻറിക്ക് പകരം ആയി ന്യൂസിലാൻഡ് കൈൽ ജാമിസണെ ടീമിലേക്ക് വിളിച്ചു
പൂനെയിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിനിടെ പരിക്കേറ്റ മാറ്റ് ഹെൻറിക്ക് പകരം ആയി ഐസിസി ക്രിക്കറ്റ് ലോകകപ്പിനുള്ള ന്യൂസിലൻഡ് ടീമിലേക്ക് ബൗളിംഗ് ഓൾറൗണ്ടർ കെയ്ൽ ജാമിസണെ വിളിച്ചു.മാറ്റ് ഹെൻറി തന്റെ വലത്...













































