ന്യൂസിലൻഡ് ടി20 മത്സരങ്ങൾക്കുള്ള പാകിസ്ഥാൻ ടീമിനെ പ്രഖ്യാപിച്ചു
ന്യൂസിലൻഡിനെതിരായ അഞ്ച് ടി20 ഐ പരമ്പരയ്ക്കുള്ള പാക്കിസ്ഥാൻ്റെ 17 കളിക്കാരുടെ പട്ടിക പുറത്ത് വിട്ടിട്ടുണ്ട്.സ്റ്റാർ പേസർ മുഹമ്മദ് ആമിറും ഓൾറൗണ്ടർ ഇമാദ് വസീമും ടീമിലേക്ക് തിരിച്ചുവരവ് നടത്തിയതിന്റെ ആവേശത്തില്‍...













































