ഷഹീന് അഫ്രീദിക്കു നന്ദി പറഞ്ഞ് കൊണ്ട് ബുമ്ര
പാക്കിസ്താന് പേസര്‍ ഷഹീന് ആഫ്രിദി ഇന്നലെ ബുമ്രയുടെ നവജാത ശിശുവിന് സമ്മാനം നല്‍കിയത് ക്രിക്കറ്റ് ലോകത്ത് വലിയ വാര്‍ത്ത സൃഷ്ട്ടിച്ചു.ഏഷ്യ കപ്പ് ടൂര്‍ണമെന്റിനിടെ ആണ് താരത്തിന്റെ ജീവിതപങ്കാളി പ്രസവിച്ചത്.ഈ...













































