പാപ്പു ഗോമെസ് – അർജന്റീന ഇനി എങ്കിലും ഇദ്ദേഹത്തിന് അർഹിച്ച പരിഗണന നൽകണം
അർജന്റീന പാപ്പുവിന് വേണ്ടത്ര അവസരങ്ങൾ കൊടുക്കാതിരുന്നത് എന്തുകൊണ്ടെന്ന് ചിന്തിക്കാറുണ്ട്.സിംഗപ്പൂരിനെതിരെയുള്ള കളിയിലെ മികച്ച പ്രകടനവും നൈജീരിയക്കെതിരെയുള്ള മോശം പ്രകടനവുമേ ഓർമയിലുള്ളൂ.പ്രായം 30 കടന്നിട്ടാണോ അതോ ഇരട്ടപൗരത്വം ഉള്ളതുകൊണ്ടാണോ എന്തോ ആൾക്ക്...













































