Foot Ball Top News

മാർഷ്യലിന്റെ ടീമിന് വേണ്ടിയുള്ള 50 ആം ഗോൾ – “A finish without Compromise”

August 20, 2019

author:

മാർഷ്യലിന്റെ ടീമിന് വേണ്ടിയുള്ള 50 ആം ഗോൾ – “A finish without Compromise”

പൊസിഷനിംഗ്,പവർ,പ്ളേസ്മെന്റ്, സുന്ദരമായൊരു ഗോളായിരുന്നു യുണൈറ്റഡിന്റെ ആന്റണി മാർഷ്യലിന്റെത്. 9 ആം നമ്പർ കുപ്പായക്കാരന് അഭിമാനിക്കാവുന്ന ഒന്ന്,തൊട്ടുമുന്നിലത്തെ മിസിന്റെ ക്ഷീണം മാറ്റിയ ഒന്ന്. സുന്ദരമായ ഫസ്റ്റ് ടച് പാസും സ്പെസിലൂടെയുള്ള ഓട്ടവും വീക്കർ ലെഫ്റ് കൊണ്ടുള്ള പവർഫുൾ ഷോട്ടും. ഒറ്റ വാക്കിൽ പറഞ്ഞാൽ മാസ്മരികം.


Leave a comment