ഐഎസ്എല്‍; തിരിതെളിക്കാൻ ഇന്ത്യൻ നായകനൊപ്പം കാണികളെ കൈയിലെടുക്കാന്‍ ടൈഗര്‍ ഷ്‌റോഫ്, ദിഷയും എത്തുന്നു
മുംബൈ: ഐഎസ്എല്ലിന്റെ ആറാം സീസന്റെ ഉദ്ഘാടനച്ചടങ്ങിന് ആവേശമേകാനായി ബോളിവുഡ് താരങ്ങളായ പുതിയ സെന്‍സേഷന്‍ ടൈഗര്‍ ഷ്‌റോഫും, യുവ സുന്ദരി ദിഷ പടാനിയുമെത്തും. നാളെ വൈകിട്ട് കൊച്ച ജവഹര്‍ലലാല്‍ നെഹ്‌റു...













































