പാക്കിസ്ഥാനെ തകര്‍ത്ത് ദക്ഷിണാഫ്രിക്ക സെമിയില്‍

മെല്‍ബണ്‍: വനിതാ ട്വന്റി 20 ലോകകപ്പില്‍ പാക്കിസ്ഥാനെ തകര്‍ത്ത് ദക്ഷിണാഫ്രിക്ക സെമിയില്‍ കടന്നു. പാക്കിസ്ഥാനെ 17 റണ്‍സിന് പരാജയപ്പെടുത്തിയാണ് ദക്ഷിണാഫ്രിക്കയുടെ സെമി പ്രവേശം. 20 ഓവറില്‍ ആറ് വിക്കറ്റ്...

വനിതാ ട്വന്റി 20 ലോകകപ്പ്: ഇഗ്ലണ്ട് സെമിയില്‍, വിന്‍ഡീസ് പുറത്ത്

മെല്‍ബണ്‍: വനിതാ ട്വന്റി ലോകകപ്പില്‍ വെസ്റ്റിന്‍ഡീസിനെ തോല്‍പ്പിച്ച് ഇംഗ്ലണ്ട് സെമി ഫൈനലില്‍ കടന്നു. ഗ്രൂപ്പ് ബിയിലെ തങ്ങളുടെ അവസാന മത്സരത്തില്‍ 47 റണ്‍സിനാണ് ഇംഗ്ലണ്ട് ജയിച്ചത്. തോല്‍വിയോടെ വെസ്റ്റിന്‍ഡീസ്...

ആധിപത്യം തുലച്ച് ഇന്ത്യന്‍ ബാറ്റിംഗ് നിരയ്ക്ക് തകര്‍ച്ച

ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ടെസ്റ്റിലെ രണ്ടാം ഇന്നിംഗ്‌സിലും ഇന്ത്യന്‍ ബാറ്റിംഗ് തകര്‍ന്നടിഞ്ഞു. ഏഴു റണ്‍സിന്റെ ലീഡുമായി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ രണ്ടാം ദിനം കളി അവസാനിക്കുമ്പോള്‍ ആറ് വിക്കറ്റ്...

രണ്ടാം ടെസ്റ്റ്, രണ്ടാം ദിനം സ്വന്തമാക്കനുറച്ച് കോലിപ്പട

ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ടെസ്റ്റിലെ രണ്ടാംദിനത്തില്‍ ഇന്ത്യയ്ക്ക് മേല്‍ക്കൈ. ഹാഗ്ലി ഓവല്‍ മൈതാനത്ത് ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയും പിടിമുറുക്കിയപ്പോള്‍ കിവിപ്പടയുടെ മുന്‍നിര വീണത് പെട്ടെന്ന്. രണ്ടാം സെഷനോടെ...

ഏഷ്യാ കപ്പ് വേദി: ഗാംഗുലിയെ തള്ളി എഹ്‌സാന്‍ മാനി

ദുബായ്: ദുബായിയെ ഏഷ്യാ കപ്പ് വേദിയായി തെരഞ്ഞെടുത്തിട്ടില്ലെന്ന് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് എഹ്സാന്‍ മാനി. നേരത്തെ ടൂര്‍ണമെന്റ് യു.എ.ഇ.യില്‍ നടക്കുമെന്നും ഇന്ത്യയും പാക്കിസ്ഥാനും കളിക്കുമെന്നും ബി.സി.സി.ഐ. പ്രസിഡന്റ്...

‘തല പുകച്ച്’ ക്രിസ് ലിന്‍: വീഡിയോ വൈറല്‍

ഇസ്‌ലാമബാദ്: പാക് ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്റായ പി.എസ്.എല്‍ (പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ്) മത്സരത്തിനിടെ ഓസ്‌ട്രേലിയന്‍ താരം ക്രിസ് ലിന്നിന്റെ തലയില്‍നിന്ന് പുക ഉയര്‍ന്നതായി മാധ്യമങ്ങള്‍. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങളും...

ബംഗ്ലാദേശിനെ ‘കൊത്തിപ്പറിച്ച്’ കിവികള്‍

മെല്‍ബണ്‍: ബൗളര്‍മാര്‍ അരങ്ങുവാണ വനിതകളുടെ ട്വന്റി 20 ലോകകപ്പില്‍ ബംഗ്ലാദേശിനെതിരേ ന്യൂസിലാന്‍ഡിനു തകര്‍പ്പന്‍ വിജയം. ഗ്രൂപ്പ് എയില്‍ നടന്ന ആവേശകരമായ മല്‍സരത്തില്‍ ബംഗ്ലാദേശിനെ 17 റണ്‍സിനാണ് 'പെണ്‍' കിവികള്‍...

തൊട്ടതെല്ലാം പിഴച്ച്, പരസ്പരം പഴിച്ച് ഇന്ത്യ

ന്യൂസിലാന്‍ഡ് ബൗളര്‍മാര്‍ക്ക് മുന്നില്‍ ഒരിക്കല്‍കൂടി കോലിയും സംഘവും മുട്ടുമടക്കി. സ്വന്തം നാട്ടിലെ വരണ്ട പിച്ചുകളില്‍ റണ്‍സുകള്‍ വാരിക്കൂട്ടിയ ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്‍ ഹാഗ്ലി ഓവല്‍ മൈതാനത്തെ പച്ചപ്പ് നിറഞ്ഞ പിച്ചില്‍...

രണ്ടാം ടെസ്റ്റിലും മിണ്ടാട്ടം മുട്ടി ഇന്ത്യ

ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ തുടക്കം അത്ര മികച്ചതല്ല. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് 242 റണ്‍സില്‍ അവസാനിച്ചു. പൃഥ്വി...

മെല്‍ബണില്‍ ഇന്ത്യയുടെ ‘ലങ്കാദഹനം’

മെല്‍ബണ്‍: വനിതാ ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ ലങ്കാദഹനവും നടത്തി പടയോട്ടം തുടരുന്നു. തുടര്‍ച്ചയായ നാലാം മത്സരത്തിലും ഇന്ത്യ വെന്നിക്കൊടി പാറിച്ചു. ഗ്രൂപ്പ് എയില്‍ തങ്ങളുട നാലാം...