സ്വന്തം കാണികൾക്ക് മുന്നിൽ തകർന്നടിഞ്ഞ് കേരള ബ്ലാസ്റ്റേഴ്സ്.

October 16, 2022 Foot Ball ISL Top News 0 Comments

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന് ദയനീയ തോൽവി. രണ്ടിനെതിരെ അഞ്ച് ഗോളുകൾക്ക് എ.ടി.കെ മോഹൻ ബഗാനാണ് കൊച്ചിയെ സങ്കടകടലിലാഴ്ത്തിയത്. ഓസ്ട്രേലിയൻ ഫോർവേർഡ് താരം ദിമിത്രി പെട്രറ്റോസ്...

ലീഗ് വണ്ണിൽ ഇന്ന് പി.എസ്.ജി മാർസെയ്യി പോരാട്ടം.!

ഫ്രഞ്ച് ലീഗ് വണ്ണിൽ ഇന്ന് ചിരവൈരികളുടെ പോരാട്ടം. ഇന്ത്യൻ സമയം പുലർച്ചെ 12.30 ന് നടക്കുന്ന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ പാരീസ് സെയിൻ്റ് ജർമെയ്ൻ ഒളിംപിക് മർസേയ്യിയെ നേരിടും....

ഐ.എസ്.എല്ലിൽ ഇന്ന് തീപാറും; ബ്ലാസ്റ്റേഴ്സ് മോഹൻ ബഗാനെതിരെ.!

October 16, 2022 Foot Ball ISL Top News 0 Comments

ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും വാശിയേറിയ പോരാട്ടത്തിന് ഇന്ന് കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയം വേദിയാകുകയാണ്. വൈകിട്ട് 7.30 ന് ആരംഭിക്കുന്ന മത്സരത്തിൽ ആതിഥേയരായ കേരള ബ്ലാസ്റ്റേഴ്സ് എ.ടി.കെ...

ക്ലബ് ഫുട്ബോളിലെ ഏറ്റവും വലിയ പോരാട്ടം; സ്പാനിഷ് എൽ ക്ലാസ്സിക്കോ ഇന്ന്.!

ലോക ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ ക്ലബുകളാണ് റയൽ മാഡ്രിഡും ബാർസലോണയും. ഇന്ന് ലാ ലിഗയിൽ റയൽ മാഡ്രിഡിൻ്റെ തട്ടകമായ സാന്തിയാഗോ ബെർണാബ്യുവിൽ ഈ താരരാജാക്കന്മാർ ഏറ്റുമുട്ടുകയാണ്. ഇന്ത്യൻ...

രണ്ടടിയിൽ ഒഡീഷയെ ഓടിച്ച് മുബൈ.!

October 15, 2022 Foot Ball ISL Top News 0 Comments

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ ഒഡീഷ എഫ്സിക്കെതിരെ മുബൈ സിറ്റി എഫ്സിക്ക് വിജയം. എതിരില്ലാത്ത 2 ഗോളുകൾക്കാണ് ബക്കിംഗ്ഹാമും സംഘവും വിജയിച്ചത്. ഇതോടെ 2 മത്സരങ്ങളിൽ നിന്നും ഓരോ...

ഫിൽ ഫോഡനുമായി 2027 വരെ കരാർ നീട്ടി; ഒഫീഷ്യൽ ആയി അന്നൗൺസ് ചെയ്ത് സിറ്റി.!

പ്രീമിയർലീഗ് ക്ലബ് ആയ മാഞ്ചസ്റ്റർ സിറ്റി ഇംഗ്ലീഷ് സൂപ്പർതാരം ഫിൽ ഫോഡനുമായി ദീർഘകാല കരാറിൽ ഒപ്പുവെച്ചു. ഈ കാര്യം മാഞ്ചസ്റ്റർ സിറ്റി ഇപ്പോൾ ഔദ്യോഗികമായി പുറത്തുവിട്ടിരിക്കുകയാണ്. പുതിയ കരാർ...

ഡിഫൻഡർ ഗോളി നിൽക്കേണ്ടി വന്നു; ബംഗളുരുവിനെതിരെ ചെന്നൈയിന് ആവേശ സമനില.!

October 14, 2022 Foot Ball ISL Top News 0 Comments

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ ചെന്നൈയിൻ, ബംഗളുരു പോരാട്ടം സമനിലയിൽ കലാശിച്ചു. നിശ്ചിത സമയം ഇരുടീമുകളും ഓരോ ഗോൾ വീതം നേടി പിരിഞ്ഞു. മുഴുവൻ സബ്സ്റ്റിറ്റ്യൂഷനുകളും നടത്തിയതിനു ശേഷം...

നോർത്ത് ഈസ്റ്റിനെ അവരുടെ മടയിൽ കേറിയടിച്ച് ഹൈദരാബാദ്.!

October 13, 2022 Foot Ball ISL Top News 0 Comments

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ ഹൈദരാബാദിന് മിന്നും വിജയം. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് മനോലോ മാർക്കസും സംഘവും വിജയിച്ചുകയറിയത്. ഇതോടെ 2 മത്സരങ്ങളിൽ നിന്നും...

റേഞ്ചേഴ്സിനെ ഗോൾമഴയിൽ മുക്കി ലിവർപൂൾ.!

യുവേഫ ചാമ്പ്യൻസ് ലീഗിൻ്റെ ഗ്രൂപ്പ് എയിലെ മത്സരത്തിൽ റേഞ്ചേഴ്സിനെ തകർത്ത് തരിപ്പണമാക്കി ലിവർപൂൾ. ഒന്നിനെതിരെ ഏഴ് ഗോളുകൾക്കാണ് ക്ലോപ്പും സംഘവും വിജയക്കൊടി പാറിച്ചത്. മത്സരത്തിൽ മൊഹമ്മദ് സലാ ഹാട്രിക്...

ഇൻ്റർറിനെതിരെ ബാർസയ്ക്ക് സമനിലക്കുരുക്ക്.!

ചാമ്പ്യൻസ് ലീഗിലെ ഗ്രൂപ്പ് സി പോരാട്ടത്തിൽ ഇൻ്റർ മിലാനെതിരെ സ്വന്തം മൈതാനത്ത് എഫ്സി ബാർസലോണയ്ക്ക് സമനിലക്കുരുക്ക്. ഇരുടീമുകളും 3 ഗോൾ വീതം നേടി. നോക്കൗട്ട് സ്വപ്നം സാഫല്യമാക്കുവാൻ വിജയം...