അർജൻ്റീനയ്ക്ക് കനത്ത തിരിച്ചടി; ലോകകപ്പിൽ നിന്നും സൂപ്പർതാരം പരിക്കേറ്റ് പുറത്ത്.!

ലോകകപ്പിന് തയ്യാറെടുക്കുന്ന അർജൻ്റീനയ്ക്ക് കനത്ത തിരിച്ചടി. ടീമിൻ്റെ മിഡ്ഫീൽഡിലെ നെടുംതൂണായ ജിയോവന്നി ലോ സെൽസോ പരിക്കേറ്റ് ലോകകപ്പിൽ നിന്നും പുറത്തായി. വരുന്ന 14 ന് അർജൻ്റൈൻ സ്ക്വാഡ് പ്രഖ്യാപിക്കാൻ...

അവസാന മത്സരത്തിൽ റെഡ് കാർഡ് കണ്ട് ജെറാർഡ് പിക്ക്വെയും.!

ലാലിഗയിൽ ഒസാസുനയ്ക്ക് എതിരെ നടന്ന മത്സരത്തിൽ 10 പേരുമായിക്കൊണ്ട് പൊരുതി വിജയിക്കാൻ ബാർസലോണയ്ക്ക് സാധിച്ചിരുന്നു. മത്സരത്തിൻ്റെ 31ആം മിനിറ്റിൽ സൂപ്പർ താരം റോബർട്ട് ലെവണ്ടോസ്കി ചുവപ്പ് കാർഡ് കിട്ടി...

ലാലിഗയിൽ റയൽ മാഡ്രിഡിനെ പൊട്ടിച്ച് വയ്യേക്കാനോ.!

ലാലിഗയിൽ നിലവിലെ ചാംപ്യൻമാരായ റയൽ മാഡ്രിഡിന് തോൽവി. റയോ വയ്യേക്കാനോയാണ് സ്വന്തം മൈതാനത്ത് സന്ദർശകരായ റയലിനെ പൊട്ടിച്ചുവിട്ടത്. രണ്ടിനെതിരെ 3 ഗോളുകൾക്കാണ് റയൽ തോൽവി സമ്മതിച്ചത്. മത്സരത്തിൽ ആദ്യം...

ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ബ്രസീൽ.!

വരുന്ന നവംബർ 20നാണ് ഖത്തറിൽ വെച്ച് 2022 ലോകകപ്പിന് കിക്കോഫ് ആകുക. ഇപ്പോഴിതാ ബ്രസീൽ തങ്ങളുടെ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ്. അല്പം മുമ്പാണ് ടിറ്റെ 26 അംഗ ടീമിനെ...

യൂറോപ്പയിലും തീപാറും; പ്ലേ ഓഫിൽ ബാർസയും യുണൈറ്റഡും നേർക്കുനേർ.!

ചാമ്പ്യൻസ് ലീഗിൻ്റെ റൗണ്ട് ഓഫ് 16 നറുക്കെടുപ്പിന് പിന്നാലെ യൂറോപ്പ ലീഗിൻ്റെ പ്ലേഓഫ് നറുക്കെടുപ്പും പൂർത്തിയായിട്ടുണ്ട്. ലീഗിലെ ഗ്രൂപ്പ് സ്റ്റേജിൽ രണ്ടാം സ്ഥാനക്കാർ ആയി ഫിനിഷ് ചെയ്ത ടീമുകളും...

ചാമ്പ്യൻസ് ലീഗ് പ്രീ-ക്വാർട്ടർ നറുക്കെടുപ്പ് കഴിഞ്ഞു; വരാനിരിക്കുന്നത് വമ്പൻ പോരാട്ടങ്ങൾ.!

യുവേഫ ചാമ്പ്യൻസ് ലീഗിൻ്റെ പ്രീ-ക്വാർട്ടർ നറുക്കെടുപ്പ് കഴിഞ്ഞു. സ്വിറ്റ്സർലൻഡിലെ നിയോണിൽ വെച്ചാണ് ഈയൊരു നറുക്കെടുപ്പ് നടന്നത്. വമ്പൻ പോരാട്ടങ്ങൾക്ക് ആണ് ഫുട്ബോൾ ലോകം സാക്ഷ്യം വഹിക്കാൻ പോകുന്നത്. നമുക്ക്...

ചാമ്പ്യൻസ് ലീഗ് പ്രീ-ക്വാർട്ടർ നറുക്കെടുപ്പ് ഇന്ന് നിയോണിൽ നടക്കും.!

യുവേഫ ചാമ്പ്യൻസ് ലീഗിൻ്റെ പ്രീ-ക്വാർട്ടർ നറുക്കെടുപ്പ് ഇന്ന് സ്വിറ്റ്സർലൻഡിലെ നിയോണിൽ വെച്ച് നടക്കും. ഉച്ചക്ക് 12 മണിക്കാണ് ഈയൊരു നറുക്കെടുപ്പ് ആരംഭിക്കുന്നത്. അതായത് ഇന്ത്യൻ സമയം വൈകിട്ട് 4.30...

ബാർസയെ മറികടന്ന് ഒന്നാംസ്ഥാനം തിരികെ പിടിക്കാൻ റയൽ; എതിരാളികൾ വയ്യേക്കാനോ.!

ലാലിഗയിൽ നിലവിലെ ചാംപ്യൻമാരായ റയൽ മാഡ്രിഡ് ഇന്ന് മത്സരത്തിന് ഇറങ്ങുകയാണ്. റയോ വയ്യേക്കാനോയാണ് മാഡ്രിഡിൻ്റെ എതിരാളികൾ. ഇന്ത്യൻ സമയം പുലർച്ചെ 1.30 ന് ആരംഭിക്കുന്ന മത്സരം വയ്യേക്കാനോയുടെ തട്ടകമായ...

വമ്പന്മാരുടെ പോരാട്ടത്തിൽ ഇൻ്റെറിനെ വീഴ്ത്തി യുവൻ്റസ്.!

സീരി എയിലെ 2 കരുത്തന്മാർ ഏറ്റുമുട്ടിയ മത്സരത്തിൽ ഇൻ്റർ മിലാനെ സ്വന്തം കാണികൾക്ക് മുന്നിൽ കീഴടക്കി യുവൻ്റസ്. എതിരില്ലാത്ത 2 ഗോളുകൾക്കാണ് അലഗ്രിയുടെ പട്ടാളം വിജയക്കൊടി പാറിച്ചത്. സമീപകാലത്ത്...

സലായ്ക്ക് ഡബിൾ; ടോട്ടനാമിനെ മടയിൽ കേറിയടിച്ച് ലിവർപൂൾ.!

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വമ്പന്മാരായ ടോട്ടനം ഹോട്സ്പറും ലിവർപൂളും തമ്മിൽ ഏറ്റുമുട്ടിയ മത്സരത്തിൽ ലിവർപൂളിന് വിജയം. ഒന്നിനെതിരെ 2 ഗോളുകൾക്കാണ് അവർ സ്പർസിനെ അവരുടെ മടയിൽ വെച്ച് കീഴ്പ്പെടുത്തിയത്....