ന്യൂനസിൻ്റെ ഇരട്ടഗോൾ മികവിൽ സതാംപ്ടണിനെ തറപറ്റിച്ച് ലിവർപൂൾ.!

ഇംഗ്ലീഷ് പ്രീമിയർലീഗിൽ സതാംപ്ടണിനെതിരെ നടന്ന മത്സരത്തിൽ ലിവർപൂളിന് മിന്നും വിജയം. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് സ്വന്തം കാണികൾക്ക് മുന്നിൽ ക്ലോപ്പും സംഘവും വിജയക്കൊടി പാറിച്ചത്. മത്സരം ആരംഭിച്ച് 10...

ഉഡിനീസിനെയും കീഴടക്കി ലീഗിലെ അപരാജിതകുതിപ്പ് തുടർന്ന് നപോളി.!

സീരി എയിൽ നടന്ന അതിവാശിയേറിയ പോരാട്ടത്തിൽ ഉഡിനീസിനെ കീഴടക്കി ടേബിൾ ടോപ്പേഴ്സായ നപോളി. സ്വന്തം തട്ടകമായ ഡിയേഗോ അർമാണ്ടോ മറഡോണ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ്...

ചെന്നൈയിനെ ഗോൾമഴയിൽ ആറാടിച്ച് മുബൈ സിറ്റി.!

November 12, 2022 Foot Ball ISL Top News 0 Comments

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ ചെന്നൈയിൻ എഫ്സിക്കെതിരായ മത്സരത്തിൽ മുബൈ സിറ്റിക്ക് തകർപ്പൻ വിജയം. ചെന്നൈയുടെ തട്ടകമായ മറീന അരീനയിൽ നടന്ന മത്സരത്തിൽ 2 ഗോളുകൾക്ക് പിന്നിൽ നിന്ന...

ബ്രെൻ്റ്ഫോർഡിൻ്റെ പ്രത്യാക്രമണത്തിൽ അടിതെറ്റി സിറ്റി.!

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ബ്രെൻ്റ്ഫോർഡിനെതിരെ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിക്ക് തോൽവി. സ്വന്തം മൈതാനമായ എത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന മത്സരമായിരുന്നിട്ടും പരാജയം ഏറ്റുവാങ്ങേണ്ടി വന്നത് പെപ്പിനും സംഘത്തിനും അപ്രതീക്ഷിത...

ഈ ലോകകപ്പിലെ പവർപ്ലെയിലെ പ്രകടനങ്ങൾ നമുക്കൊന്ന് വിലയിരുത്താം.!

കുട്ടി ക്രിക്കറ്റിൽ മത്സരത്തിൻ്റെ ഗതി നിർണയിക്കുന്നതിൽ ആദ്യ 6 ഓവറുകൾ സുപ്രധാന പങ്കാണ് വഹിക്കുന്നത്. കാരണം ഈ ആറ് ഓവറുകൾ പവർപ്ലേ ആയിരിക്കും. അതായത് ഒരു ഇന്നിംഗ്സിൻ്റെ ആദ്യ...

ഇംഗ്ലണ്ട് ഇന്ത്യക്കെതിരെ പുറത്തെടുത്ത പ്രകടനം നാളത്തെ ഫൈനലിൽ പാകിസ്താനെതിരെ നടക്കുമോ..?

ടി20 ലോകകപ്പിൻ്റെ ഫൈനൽ മത്സരം നാളെ ഓസ്ട്രേലിയയിലെ മെൽബൺ സ്റ്റേഡിയത്തിൽ വെച്ച് അരങ്ങേറാൻ പോകുകയാണ്. പാക്കിസ്താനും ഇംഗ്ലണ്ടും തമ്മിലാണ് ഫൈനലിൽ മാറ്റുരയ്ക്കുക. സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന ഒന്നാം...

ഐ.എസ്.എല്ലിൽ ഇന്ന് ചെന്നൈ-മുംബൈ പോരാട്ടം.!

November 12, 2022 Foot Ball ISL Top News 0 Comments

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് സൂപ്പർ പോരാട്ടത്തിനാണ് അരങ്ങുണരുന്നത്. വൈകിട്ട് 7.30ന് കിക്കോഫ് ചെയ്യുന്ന മത്സരത്തിൽ ചെന്നൈയിൻ എഫ്സി, മുബൈ സിറ്റി എഫ്‌സിയെ നേരിടും. ചെന്നൈയിൻ്റെ തട്ടകമായ...

ഒരേതരക്കാർ തമ്മിലുള്ള പോരാട്ടം; പ്രീമിയർലീഗിൽ ലെസ്റ്ററും വെസ്റ്റ്ഹാമും നേർക്കുനേർ.!

ഇംഗ്ലീഷ് പ്രീമിയർലീഗിൽ തുല്യബലക്കാർ തമ്മിൽ ഏറ്റുമുട്ടുകയാണ്. ഇന്ത്യൻ സമയം രാത്രി 8.30ന് ആരംഭിക്കുന്ന മത്സരത്തിൽ വെസ്റ്റ്ഹാമും, ലെസ്റ്റർ സിറ്റിയും തമ്മിലാണ് ഏറ്റുമുട്ടുക. വെസ്റ്റ്ഹാമാണ് ഈയൊരു മത്സരത്തിന് ആതിഥേയത്വം വഹിക്കുക....

ലോകകപ്പിന് മുമ്പ് അവസാന മത്സരം കളിക്കാനൊരുങ്ങി ബയേൺ.!

ലോകകപ്പ് വരുന്നതിനാൽ ബുണ്ടസ് ലിഗയിൽ അവസാന ഘട്ട മത്സരങ്ങൾ നടക്കാൻ ഒരുങ്ങുകയാണ്. അതിൻ്റെ ഭാഗമായി നിലവിലെ ചാമ്പ്യന്മാരായ ബയേൺ മ്യുണിക്ക് ഇന്ന് തങ്ങളുടെ അവസാന മത്സരത്തിനായി ഇറങ്ങുകയാണ്. ഷാൽകെയാണ്...

സീരി എയിൽ ഒന്നാംസ്ഥാനക്കാരായ നപോളി ഇന്ന് ഉഡിനീസിനെതിരെ.!

ഖത്തർ ലോകകപ്പ് ഇങ്ങ് പടിവാതിലിൽ എത്തിനിൽക്കെ ലീഗുകൾ എല്ലാംതന്നെ ഇടവേളയ്ക്ക് പിരിയാൻ ഒരുങ്ങുകയാണ്. അതിന് മുന്നോടിയായുള്ള അവസാന മത്സരങ്ങളാണ് പ്രീമിയർ ലീഗിലും സീരി എയിലുമൊക്കെ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. സീരി...