ഗ്രൂപ്പ് ബിയിൽ യു.എസ്.എയെ സമനിലയിൽ പിടിച്ച് വെയിൽസ്.!

ലോകകപ്പിൽ തുല്യശക്തികൾ തമ്മിൽ പോരടിച്ച മത്സരത്തിൽ യു.എസ്.എയ്ക്കെതിരെ വെയിൽസിന് സമനില. ഈ ലോകകപ്പിലെ ആദ്യ സമനിലയാണിത്. അൽ റയ്യാൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ രണ്ട് ടീമുകളും ഓരോ ടീമുകൾ...

അവസാന നിമിഷം സെനഗലിൻ്റെ പൂട്ട് പൊട്ടിച്ച് നെതർലൻഡ്സ്.!

ലോകകപ്പിൽ ഗ്രൂപ്പ് എയിൽ നടന്ന അതിവാശിയേറിയ മത്സരത്തിൽ സെനഗലിനെതിരെ നെതർലൻഡ്സിന് വിജയം. അൽ തുമാമ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കാണ് ഡച്ച് പട ജയിച്ചു കയറിയത്....

ഖലീഫ സ്റ്റേഡിയത്തിൽ ഗോൾമഴ; ഇറാനെ തകർത്ത് ഇംഗ്ലണ്ട്.!

ഖത്തർ ലോകകപ്പിലെ രണ്ടാം ദിനത്തിൽ ഗോൾ മഴ പെയ്യിച്ച് ഇംഗ്ലണ്ട്-ഇറാൻ മത്സരം. ദോഹയിലെ ഖലീഫ ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരെ 6 ഗോളുകൾക്കാണ് ഇംഗ്ലീഷ് പട ഏഷ്യൻ...

റൊണാൾഡോ തങ്ങളുടെ പരിഗണനയിൽ ഇല്ലെന്ന് വ്യക്തമാക്കി റോമ ഡയറക്ടർ.!

ലോകകപ്പിനുള്ള ഇടവേളയ്ക്ക് പിരിഞ്ഞതിന് പിന്നാലെ ക്രിസ്റ്റ്യാനോ റൊണാൾഡോ തൻ്റെ ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെയും കോച്ചിനെതിരെയും എല്ലാം രൂക്ഷമായ വിമർശനങ്ങൾ നടത്തിയിരുന്നു. പിയേഴ്സ് മോർഗന് നൽകിയ അഭിമുഖത്തിലാണ് താരം അത്തരത്തിലുള്ള...

അർജൻ്റൈൻ താരം ഗർനാച്ചോയുടെ കരാർ പുതുക്കാനുള്ള നീക്കവുമായി യുണൈറ്റഡ്.!

പ്രീമിയർ ലീഗിൽ തങ്ങളുടെ പ്രതിഭയ്ക്കൊത്ത് ഉയരുവാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് സാധിക്കുന്നില്ലെങ്കിലും അർജൻ്റൈൻ യുവതാരം അലെജാൻഡ്രോ ഗർനാച്ചോയുടെ പ്രകടനത്തിൽ അവർക്ക് സംതൃപ്തിയുണ്ട്. യുണൈറ്റഡിനായി ഈ സീസണിൽ 8 മത്സരങ്ങളിൽ കളത്തിലിറങ്ങിയ...

സഞ്ജുവിനെ തഴഞ്ഞ് വീണ്ടും പന്തിന് അവസരം കൊടുക്കുന്നത് എന്തുകൊണ്ട്.?

ഇന്നലെ നടന്ന ഇന്ത്യയും ന്യൂസീലൻഡും തമ്മിലുള്ള ടി20 മത്സരത്തിൽ ഇന്ത്യ വമ്പൻ വിജയം സ്വന്തമാക്കിയിരുന്നു. തകർപ്പൻ ബാറ്റിങ്ങിലൂടെ സെഞ്ച്വറി നേടിയ സുര്യകുമാർ യാദവിൻ്റെയും, മികച്ച ബൗളിംഗിലൂടെ 4 വിക്കറ്റ്...

ഇൻസ്റ്റഗ്രാമിലും റെക്കോർഡ് ഇട്ട് റൊണാൾഡോ; 500 മില്യൺ കടന്ന് ഫോളോവേർസ്.!

November 21, 2022 Foot Ball Top News 0 Comments

ലോകഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് സാക്ഷാൽ ക്രിസ്റ്റിയാനോ റൊണാൾഡോ. ഒട്ടേറെ റെക്കോർഡുകൾ ഇതിനോടകം തന്നെ അദ്ദേഹം സ്വന്തം പേരിൽ കുറിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഇൻസ്റ്റാഗ്രാമിലും താരം പുതിയ റെക്കോർഡ്...

കല്യുഷ്ണി ഒഴികെയുള്ള വിദേശ താരങ്ങൾ വീട്ടിലേക്ക് മടങ്ങും.!

November 21, 2022 Foot Ball ISL Top News 0 Comments

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ വരുന്ന വാരം കേരള ബ്ലാസ്റ്റേഴ്സിന് മത്സരമില്ല. അതുകൊണ്ടുതന്നെ 15 ദിവസത്തെ ഒരു നീണ്ട ഇടവേളയാണ് ബ്ലാസ്റ്റേഴ്സ് ക്യാമ്പിന് ലഭിക്കുന്നത്. ഈയൊരു കാരണം കൊണ്ടുതന്നെ...

ബാഴ്സയിൽ താൻ സന്തുഷ്ടനാണെന്ന് വെളിപ്പെടുത്തി ഡി ജോങ്.!

കഴിഞ്ഞ സമ്മർ വിൻഡോയിൽ ട്രാൻസ്ഫർ റൂമറുകളിൽ ഏറെ നിറഞ്ഞു നിന്നിരുന്ന താരമായിരുന്നു നെതർലൻഡ്സ് മിഡ്ഫീൽഡർ ഫ്രെങ്കീ ഡി ജോങ്. സാമ്പത്തിക പ്രശ്നങ്ങൾ മൂലം ബാർസ താരത്തെ ഒഴിവാക്കാൻ ശ്രമിക്കുന്നുവെന്ന...

ബെൻസീമയ്ക്ക് പകരക്കാരനെ എടുക്കുന്നില്ല; സ്ഥിരീകരിച്ച് ദെഷാംപ്സ്.!

ലോകകപ്പിന് തയ്യാറെടുക്കുന്ന നിലവിലെ ചാംപ്യൻമാരായ ഫ്രഞ്ച് ടീമിന് തിരിച്ചടിയായി അവരുടെ 5 പ്രധാന താരങ്ങൾ പരിക്കേറ്റ് പുറത്തായിരുന്നു. പോഗ്ബ, കാൻ്റെ, എൻകുങ്കു, കുമ്പെമ്പെ എന്നിവർക്ക് പുറമേ ഏറ്റവും ഒടുവിൽ...