ഫൈനൽ തേടി ഇന്ത്യൻ വനിതകൾ ഇന്നിറങ്ങും

August 4, 2021 Olympics Top News 0 Comments

ടോകിയോ ഒളിമ്പിക്സ് വനിതാ ഹോക്കിയിൽ സെമിഫൈനലിൽ ഇന്ത്യ ഇന്നിറങ്ങും. ഇന്ന് 3.30 ന് നടക്കുന്ന സെമിയിൽ ഇന്ത്യ നേരിടേണ്ടത് കരുത്തരായ അർജന്റീനയെ ആണ്. ക്വാർട്ടർ ഫൈനലിൽ ഓസ്ട്രേലിയയെ ഒറ്റ...

പുരുഷ ഗുസ്തിയിൽ ഇന്ത്യൻ ആധിപത്യം; രവികുമാറും ദീപക്കും സെമിയിൽ: വനിതാ വിഭാഗത്തിൽ അൻഷുവിനു തോൽവി

August 4, 2021 Olympics Top News 0 Comments

ടോകിയോ ഒളിമ്പിക്സ് പുരുഷ ഗുസ്തിയിൽ ഇന്ത്യക്ക് മേൽകൈ. ഈ ഇനത്തിൽ ഇന്ത്യയുടെ രവികുമാർ ദഹിയാ 57 കിലോയിലും, ദീപക് പുനിയാ 86 കിലോ വിഭാഗത്തിലും ആണ് സെമിയിൽ പ്രവേശിച്ചത്....

വെങ്കല തിളക്കവുമായി ലാവ്‌ലിന; ഇന്ത്യക്ക് മൂന്നാം മെഡൽ

August 4, 2021 Olympics Top News 0 Comments

ടോക്കിയോ 2020 ഒളിമ്ബിക്സ് - ബോക്സിംഗ് - വനിതാ വെല്‍റ്റര്‍വെയ്റ്റ് - സെമിഫൈനലില്‍ ഇന്ത്യന്‍ തരാം ലോവ്‌ലീനയ്ക്ക് വെങ്കലം . 69 കിലോഗ്രാം വിഭാഗത്തില്‍ ടോപ് സീഡുമായ തുര്‍ക്കിയിലെ...

ഓസ്ട്രേലിയയെ ആട്ടിമറിച്ചു ബംഗ്ലാദേശ്

August 4, 2021 Cricket Top News 0 Comments

ഓസ്ട്രേലിയ - ബംഗ്ലാദേശ് ആദ്യ ട്വന്റി ട്വന്റിയിൽ ബംഗ്ലാദേശിന് അട്ടിമറി വിജയം. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 20 ഓവറിൽ 7 വിക്കറ്റിനു 131 റൺസ് നേടി. മറുപടിക്കിറങ്ങിയ...

ജാവലിൻ ത്രോയിൽ നീരജ് ചോപ്ര ഫൈനലിൽ

August 4, 2021 Olympics Top News 0 Comments

ടോ​ക്കി​യോ: ഒ​ളി​മ്ബി​ക്സി​ല്‍ പു​രു​ഷ​ന്മാ​രു​ടെ ജാ​വ​ലി​ന്‍ ത്രോ​യി​ല്‍ ഇ​ന്ത്യ​യു​ടെ നീ​ര​ജ് ചോ​പ്ര ഫൈ​ന​ലി​ല്‍. ഗ്രൂ​പ്പ് എ​യി​ല്‍ യോ​ഗ്യ​താ റൗ​ണ്ടി​ലെ ആ​ദ്യ ശ്ര​മ​ത്തി​ല്‍ ത​ന്നെ 83.50 മീ​റ്റ​ര്‍ എ​ന്ന യോ​ഗ്യ​താ മാ​ര്‍​ക്ക്...

പുരുഷ ഹോക്കി; ഇന്ത്യക്ക് തോൽവി

ടോകിയോ ഒളിമ്പിക്സ് പുരുഷ ഹോക്കിയിൽ ഇന്ത്യക്ക് തോൽവി. ബെൽജിയത്തോട് രണ്ടിനെതിരെ അഞ്ചു ഗോളുകൾക്കാണ് ബെൽജിയത്തിന്റെ വിജയം. ഇനി വെങ്കലത്തിനായി ഇന്ത്യക്ക് ഇറങ്ങാം. ഓസ്ട്രേലിയ - ജർമ്മനി മത്സരത്തിൽ പരാജയപ്പെടുന്ന...

കെ എൽ രാഹുൽ – രോഹിത്ത് ഓപ്പണിങ് ഇറങ്ങിയേക്കും

August 3, 2021 Cricket Top News 0 Comments

കഴിഞ്ഞ ദിവസം പരിശീല മത്സരത്തിനിടെ പരുക്കേറ്റ മായങ്ക് അഗർവാളിന് പകരം കെ എൽ രാഹുൽ ഓപ്പനിംഗിന് ഇറങ്ങിയേക്കും. ഇന്ത്യ - ഇംഗ്ലണ്ട് ടെസ്റ്റ്‌ മത്സരം നാളെ ആരംഭിക്കാനിരിക്കെ മയങ്കിനു...

ഒളിമ്പിക്സ് വനിതാ ഫുട്ബോൾ; ഓസ്ട്രേലിയയ്ക്ക് തോൽവി: സ്വർണ പോരാട്ടം സ്വീഡൻ – കാനഡ പോരാട്ടം

ടോകിയോ ഒളിമ്പിക്സ് വനിതാ ഫുട്ബോളിൽ ഓസ്ട്രേലിയക്ക് തോൽവി. സ്വീഡനെതിരെ നടന്ന സെമിഫൈനൽ പോരാട്ടത്തിൽ ഒറ്റ ഗോളിനാണ് പരാജയപ്പെട്ടത്. മറ്റൊരു സെമി പോരാട്ടത്തിൽ അമേരിക്കയെ തകർത്താണ് കാനഡ ഫൈനലിൽ എത്തിയത്....

മായങ്ക് അഗാർവാളിന് പരിക്ക്; ഇന്ത്യക്ക് ആശങ്ക

August 2, 2021 Cricket Top News 0 Comments

ഇന്ത്യ ഇഗ്ലണ്ട് ടെസ്റ്റ്‌ പരമ്പര നാലാം തീയതി തുടങ്ങനിരിക്കെ പരിശീലനത്തിനിടക്ക് ഇന്ത്യൻ താരം മായങ്ക് അഗർവാളിന് പരിക്ക്. മുഹമ്മദ് സിറാജിന്റെ ബൗൺസർ മായങ്കിന്റെ തലക്ക് പിറകിലാണ് കൊണ്ടാത്. അസ്വസ്ഥത...

ഒളിമ്പിക്സ് വനിതാ ഫുട്ബോൾ; അമേരിക്കയെ വീഴ്ത്തി കാനഡ ഫൈനലിൽ

August 2, 2021 Olympics Top News 0 Comments

ടോകിയോ ഒളിമ്പിക്സ് വനിതാ ഫുട്ബാളിൽ അട്ടിമറി. ലോക വനിതാ ചാമ്പ്യന്മാരായ അമേരിക്കയെ എതിരില്ലാത്ത ഒരു ഗോളിനാണ് കാനഡ പരാജയപ്പെടുത്തിയത്. കാനഡക്ക് വേണ്ടി ജെസ്സി ഫ്ലമിങ് വിജയഗോൾ നേടി. ഇത്...