വിജയം ലക്ഷ്യമാക്കി വേട്ട തുടങ്ങി ചെന്നായ്ക്കള്‍
വെള്ളിയാഴ്ച രാത്രി ക്രിസ്റ്റൽ പാലസിനേ വോൾവർഹാംപ്ടൺ വാണ്ടറേഴ്‌സ് അവരുടെ ഹോം സ്റ്റേഡിയമായ മോളിനുയാക്സ് ഗ്രൌണ്ടില്‍ നേരിടുമ്പോള്‍ പ്രീമിയർ ലീഗിലെ വിജയ വഴികളിലേക്ക് വൂള്‍വ്സ് മടങ്ങാൻ ശ്രമിക്കും.കഴിഞ്ഞ വാരാന്ത്യത്തിൽ...













































