ബാഴ്സക്കുള്ള പരിഹാരം ഹാലണ്ടില്‍ ഉണ്ടെന്ന് ലൂയിസ് ഗാര്‍സിയ

ബോറുസിയ ഡോർട്മണ്ട് സ്‌ട്രൈക്കർ എർലിംഗ് ഹാലാൻഡും റിയൽ സോസിഡാഡ് താരം അലക്സാണ്ടർ ഇസക്കും ബാഴ്സയില്‍ നിന്നു പോയ ലൂയി സുവാരസിന്‍റെ കര്‍ത്തവ്യം ഭംഗിയായി നിര്‍വഹിക്കും എന്നു മുന്‍ ബാഴ്സ താരം ആയ...

അടുത്ത സീസണ്‍ മുതല്‍ മാർക്കോ പെസായുവോള ബെംഗളൂരുവിന്റെ മാനേജര്‍

February 12, 2021 Foot Ball Top News 0 Comments

2023-24 സീസണിന്റെ അവസാനം വരെ ക്ലബ്ബിൽ മൂന്ന് വർഷത്തെ അടിസ്ഥാനമാക്കിയുള്ള കരാറില്‍ പുതിയ ഹെഡ് കോച്ചായി മാർക്കോ പെസായുവോള ബാംഗ്ലൂര്‍ എഫ്സിയില്‍ എത്തും.ഈ ഇന്ത്യൻ സൂപ്പർ ലീഗ് അവസാനിച്ചതിന്...

ജാഫറിനെ പിന്തുണച്ച് കുംബ്ലെയുടെ ട്വീറ്റുകള്‍

ഉത്തരാഖണ്ഡ് പരിശീലകനായിരിക്കെ സാമുദായിക സമീപനം സ്വീകരിച്ചുവെന്ന ആരോപണത്തിനെതിരെ സംസാരിച്ച മുൻ ഇന്ത്യൻ ക്യാപ്റ്റനും പരിശീലകനുമായ അനിൽ കുംബ്ലെ വസിം ജാഫറിനെ പിന്തുണച്ചു.സംസ്ഥാന ക്രിക്കറ്റ് ബോർഡിന്റെ ഇടപെടൽ ചൂണ്ടിക്കാട്ടി ജാഫർ...

ഫോഡനില്‍ ശ്രദ്ധയര്‍പ്പിച്ച് റൂണി

ഫിൽ ഫോഡന് തന്റെ കഴിവുകൾ പരമാവധി പ്രയോജനപ്പെടുത്തണമെങ്കില്‍ അദ്ദേഹം ഇതുവരെ ചെയ്തത് മുറ തെറ്റാതെ വീണ്ടും ചെയ്യുക എന്ന ഉപദേശവുമായി മുന്‍ യുണൈറ്റഡ് താരം വെയ്ന്‍ റൂണി.മാഞ്ചസ്റ്റർ സിറ്റി...

വേതനം കുറച്ച് റയലില്‍ തുടരാന്‍ മോഡ്രിച്ച്

ക്രൊയേഷ്യൻ മിഡ് ഫീല്‍ഡര്‍ ലൂക്ക മോഡ്രിച്ച്  സാന്റിയാഗോ ബെർണബ്യൂവിൽ തുടരാന്‍ ആഗ്രഹിക്കുന്നു.അതിനായി അദ്ദേഹം തന്‍റെ വേതനം കുറക്കാനും മടി കാണിക്കുന്നില്ല.ഈ വാര്‍ത്ത നല്‍കിയത് പ്രമുഘ സ്പാനിഷ് സ്പോര്‍ട്ട്സ് മാധ്യമമായ മുണ്ടോ...

എറിക്സനെ സൈന്‍ ചെയ്യാന്‍ ഒരുങ്ങി ചെല്‍സി

ഇന്റർ  മിലാന്‍ താരമായ ക്രിസ്റ്റന്‍ എറിക്സനെ  സൈന്‍ ചെയ്യാന്‍ ചെല്‍സി ആഗ്രഹിക്കുന്നു.സമ്മർ‌ ട്രാൻസ്ഫർ‌ വിൻ‌ഡോയിൽ‌ ജോർ‌ജിൻ‌ഹോയും ക്രിസ്റ്റ്യൻ‌ എറിക്സനും തമ്മില്‍ ഒരു സ്വപ് ഡീല്‍ നടത്താന്‍ ചെല്‍സി ഇന്‍ററിനോട്...

ക്ലബ് വേള്‍ഡ് കപ്പ് മ്യൂണിക്കിലേക്ക്

ബുണ്ടസ്ലിഗ ടീമായ ബയേൺ മ്യൂണിച്ച് ലിഗ എംഎക്‌സിന്റെ ടൈഗ്രെസിനെ 1-0ന് തോൽപ്പിച്ച് വ്യാഴാഴ്ച ഖത്തറിൽ നടന്ന ഫിഫ ക്ലബ് ലോകകപ്പ് നേടി, കഴിഞ്ഞ 12 മാസത്തിനുള്ളിൽ ആറാമത്തെ ട്രോഫി...

ആദ്യ ദിനം പിന്നിടുമ്പോള്‍ ബോണറില്‍ പ്രതീക്ഷയര്‍പ്പിച്ച് വെസ്റ്റ് ഇന്‍ഡീസ്

ധാക്കയിൽ നടക്കുന്ന രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിവസം പിന്നിടുമ്പോള്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത വെസ്റ്റ് ഇന്‍ഡീസ് 5 വിക്കറ്റ് നഷ്ട്ടത്തില്‍ 223 റണ്‍സ് എടുത്തു.പ്രഭാത സെഷനിൽ ഒരു വിക്കറ്റിന്...

പ്രായം കൂടുംതോറും ആന്‍ഡേഴ്സണ്‍ മെച്ചപ്പെടുന്നു എന്നു ഡേല്‍ സ്റ്റെയിന്‍

മുൻ ദക്ഷിണാഫ്രിക്കൻ പേസർ ഡെയ്ൽ സ്റ്റെയ്ൻ ഇംഗ്ലിഷ് ബോളര്‍ ആയ ജയിംസ്     അന്‍ഡേഴ്സണിന്‍റെ  പ്രായത്തെ തോല്‍പ്പിക്കുന്ന പ്രകടനത്തെ പുകഴ്ത്തി കൊണ്ട് ട്വീറ്റ് ചെയ്തു.ഇന്ത്യ ഇംഗ്ലണ്ട് ഒന്നാം  ടെസ്ട് അഞ്ചാം...

തന്‍റെ വാക്കിന് വില നല്‍കാത്ത ഒരിടത്ത് തുടരുന്നതില്‍ കാര്യമില്ല എന്നു വസീം ജാഫര്‍

ഉത്തരാഖണ്ഡ് പരിശീലക സ്ഥാനം രാജിവച്ച ശേഷം മുൻ കോച്ച് ബാറ്റ്സ്മാൻ വസീം ജാഫർ വ്യാഴാഴ്ച തന്‍റെ ചെയ്തികളെ കുറിച്ച് മാധ്യമങ്ങളുമായി പങ്കുവച്ചു.ഒരു പരിശീലകനോട് മോശമായി പെരുമാറുകയും അദ്ദേഹത്തിന്റെ വാക്കുകള്‍ ആരും...