European Football Foot Ball Top News

എറിക്സനെ സൈന്‍ ചെയ്യാന്‍ ഒരുങ്ങി ചെല്‍സി

February 12, 2021

എറിക്സനെ സൈന്‍ ചെയ്യാന്‍ ഒരുങ്ങി ചെല്‍സി

ഇന്റർ  മിലാന്‍ താരമായ ക്രിസ്റ്റന്‍ എറിക്സനെ  സൈന്‍ ചെയ്യാന്‍ ചെല്‍സി ആഗ്രഹിക്കുന്നു.സമ്മർ‌ ട്രാൻസ്ഫർ‌ വിൻ‌ഡോയിൽ‌ ജോർ‌ജിൻ‌ഹോയും ക്രിസ്റ്റ്യൻ‌ എറിക്സനും തമ്മില്‍ ഒരു സ്വപ് ഡീല്‍ നടത്താന്‍ ചെല്‍സി ഇന്‍ററിനോട് പറഞ്ഞതായി കാൽ‌സിയോമെർ‌കാറ്റോവബ് റിപോര്‍ട്ട് ചെയ്തു.കരാർ അന്തിമമാക്കാൻ ബ്ലൂസ് 20 മില്യണ്‍ അവ്ശ്യപ്പെടുകയും ചെയ്തു.

ഏറെ പ്രതീക്ഷകളോടെ ഇന്‍റര്‍ മിലാനില്‍ എത്തിയ താരത്തിന് ടീമില്‍ വേണ്ട മാറ്റം വരുത്താന്‍ കഴിയാത്തത് കൊണ്ടെയെ ഏറെ സമ്മര്‍ദത്തില്‍ ആക്കുന്നു.അതിനാല്‍ അദ്ദേഹത്തെ എത്രയും പെട്ടെന്ന് വില്‍ക്കാനുള്ള തയ്യാറെടുപ്പില്‍ ആണ് ഇന്‍റര്‍ മിലാന്‍.ഇരു ക്ലബുകള്‍ക്കും ഇരു താരങ്ങളെയും ഒഴിവാക്കാന്‍ താല്‍പര്യം ഉണ്ടെങ്കിലും ഇപ്പോഴും ചര്‍ച്ചകള്‍ പ്രാരംഭ ഘട്ടത്തില്‍ തന്നെയാണ്.ചെല്‍സിയുടെ മുന്‍ കോച്ച് ആയ കൊണ്ടേ ഈ ഡീലിന് പച്ച കോടി കാണിക്കും എന്നു തന്നെയാണ് ചെല്‍സി മാനേജ്മെന്‍റിന്റെ വിശ്വസം.

Leave a comment