യൂറോ 2024: യുവൻ്റസിൻ്റെ വാതുവെപ്പ് നായകന്‍ നിക്കോളോ ഫാഗിയോലി ഇറ്റലി ടീമിൽ ഇടം നേടി
ജർമ്മനിയിൽ നടക്കാനിരിക്കുന്ന യൂറോ 2024 ടൂർണമെൻ്റിനുള്ള ഇറ്റലിയുടെ താൽക്കാലിക ടീമിൽ യുവൻ്റസ് മിഡ്ഫീൽഡർ നിക്കോളോ ഫാഗിയോലി ഇടം നേടി.വാതുവെപ്പ് നിയമങ്ങൾ ലംഘിച്ചതിന് ഏഴ് മാസത്തെ വിലക്ക് അനുഭവിച്ചതിന് ശേഷം...













































