ബോറൂസിയ,മ്യൂണിക്ക് ടീമുകള്‍ക്ക് ഇന്ന് പോരാട്ടം
ബുണ്ടസ്ലിഗയില്‍ ഇന്നു ബയേണ്‍ മ്യൂണിക്ക് ഏഴാം സ്ഥാനത്തുള്ള യൂണിയന്‍ ബെര്‍ലിനെ നേരിടും.കഴിഞ്ഞ ആഴ്ച്ച ആര്‍ബി ലേപ്സിഗുമായും ഈ ആഴ്ചയില്‍ പിഎസ്ജിയുമായും മല്‍സരിച്ച് ആകെ തളര്‍ന്ന മ്യൂണിക്കിന് ഇന്നതെ മല്‍സരം ഒരു...













































