ചാമ്പ്യന്‍സ് ലീഗിന് വെല്ലുവിളിയായി സൂപ്പര്‍ ലീഗ്
യൂറോപ്പിലെ തന്നെ ഏറ്റവും ശകതരും ധനികരുമായ പന്ത്രണ്ട് ക്ലബുകള്‍ ഒരു ഫൂട്ബോള്‍ മാമാങ്കത്തിന് തുടക്കം കുറിക്കുന്നതായി അറിയിച്ചു.സൂപ്പര്‍ ലീഗ് എന്നാണ് ഈ ടൂര്‍ണമെന്റിന് നമോദയം നല്‍കിയിരിക്കുന്നത്. ഇംഗ്ലണ്ടിൽ നിന്നുള്ള...













































