റയലിന് എതിരാളി റയല്‍ ബെറ്റിസ്;കണ്ണും നട്ട് ബാഴ്സ അത്ലറ്റിക്കോ ടീമുകള്‍
റയല്‍ മാഡ്രിഡ് തങ്ങളുടെ കിരീടം നില നിര്‍ത്തുന്നതിന് വേണ്ടി റയല്‍ ബെറ്റിസിനെതിരേ പോരാടും.ആല്‍ഫ്രഡ് ഡി സ്റ്റെഫാനോ സ്റ്റേഡിയത്തില്‍ വച്ച് നാളെ രാവിലെ ഇന്ത്യന്‍ സമയം പന്ത്രണ്ടരക്ക് ആണ് ഇരുവരും തമ്മില്‍...













































