ചാമ്പ്യന്‍സ് ലീഗ് മോഹങ്ങള്‍ പണയം വെക്കാന്‍ മനസ്സില്ലാതെ ലിവര്‍പൂള്‍
ചാമ്പ്യന്‍സ് ലീഗ് യോഗ്യത നിലനിര്‍ത്താന്‍ വേണ്ടിയുള്ള പാച്ചിലില്‍ ആണ് ലിവര്‍പൂള്‍ ഇപ്പോള്‍.ഇന്നലത്തെ മത്സരത്തില്‍ സതാംട്ടനെതിരെ എതിരില്ലാത്ത രണ്ടു ഗോളിന് ലിവര്‍പൂള്‍ വിജയം നേടി.സാധിയോ മാനെ,തിയഗോ അലകാന്റ്ര എന്നിവര്‍ ആണ്...













































