ഹസാര്‍ഡിന്റെ കാര്യത്തില്‍ ക്ഷമ നശിച്ച് റയല്‍
ഈഡൻ ഹസാർഡുമായുള്ള റയൽ മാഡ്രിഡിന്റെ ക്ഷമ ഒരു പരിധിയിലെത്തി, ബെൽജിയം താരം നിലവില്‍ വിപണിയിൽ ഉണ്ട്,അദ്ദേഹം മാത്രമല്ല സിദാന്ടീറെ ടീമിലെ മറ്റ് നിരവധി അംഗങ്ങളേയും ഒഴിവാക്കാന്‍ മാനേജ്‌മന്റ് ശ്രമം...
ഈഡൻ ഹസാർഡുമായുള്ള റയൽ മാഡ്രിഡിന്റെ ക്ഷമ ഒരു പരിധിയിലെത്തി, ബെൽജിയം താരം നിലവില്‍ വിപണിയിൽ ഉണ്ട്,അദ്ദേഹം മാത്രമല്ല സിദാന്ടീറെ ടീമിലെ മറ്റ് നിരവധി അംഗങ്ങളേയും ഒഴിവാക്കാന്‍ മാനേജ്‌മന്റ് ശ്രമം...
മൗറീഞ്ഞോയുടെ ഷോപ്പിംഗ് പട്ടികയിലെ പേരുകളിൽ ഇംഗ്ലണ്ടിൽ സ്ഥിരതാമസമാക്കാൻ കഴിയാത്ത ഡോണി വാൻ ഡി ബീക്കിന്റെ പേരുകളും ഉണ്ടാകും.റോമയിലേക്ക് തന്‍റെ കരിയര്‍ മാറ്റിയ മോറിഞ്ഞോ നിലവില്‍ ഒരു ലിസ്റ്റ് തയ്യാറാക്കി ...
ജോസ് മൗറീഞ്ഞോയുടെ കീഴിൽ ഗരത്ത് ബെയില്‍ ഏറെ പാട് പെട്ടെന്നും താരത്തിന്റെ ഭാവിയെക്കുറിച്ച് ടോട്ടന്‍ഹാം ഇതുവരെ ചർച്ച ചെയ്തിട്ടില്ലെന്നും ഏജന്റ് ജോനാഥൻ ബാർനെറ്റ് പറയുന്നു.കഴിഞ്ഞ വർഷം സെപ്റ്റംബറിൽ റയൽ മാഡ്രിഡിൽ...
റയൽ മാഡ്രിഡിന്റെ ചാമ്പ്യൻസ് ലീഗ് പുറത്തായതിനെത്തുടർന്ന് പിച്ചിൽ ചെൽസി കളിക്കാരുമായി പൊട്ടിചിരിച്ചതിന് ഈഡൻ ഹസാർഡ് റയല്‍ ആരാധകരോട് ക്ഷമാപണം നടത്തി.കളിക്കാർ പിച്ച് വിടുമ്പോൾ ചെൽസി താരങ്ങള്‍ ആയ കർട്ട് ...
നിലവില്‍ റയല്‍ ഡ്രെസ്സിംഗ് റൂമില്‍ ഒരു പരസ്യമായ ഒരു രഹസ്യം ഉണ്ട്.അതെന്താണ് എങ്കില്‍ 2022 വരെ കരാർ ഉണ്ടായിരുന്നിട്ടും ക്ഷീണിതനും ക്ഷുഭിതനുമായ സിദാന്‍ റയല്‍ വിടും എന്ന ഭീതിയാണ്.ഒരു വര്‍ഷം ...
രണ്ടാം പാദം സമനിലയാക്കി കൊണ്ട് അഗ്രിഗേറ്റ് സ്കോര്‍ 2-1 എന്ന നിലയില്‍ എത്തിച്ച് കൊണ്ട് സ്പാനിഷ് ക്ലബ് വിയാറയല്‍ യൂറോപ്പ ലീഗ് ഫൈനലില്‍ എത്തി.മെയ് 26 ന് ഗ്ഡാൻസ്കിൽ...
യൂറോപ്പ ലീഗ് ഫൈനലിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വ്യാഴാഴ്ച രാത്രി എ.എസ് റോമയോട് 3-2 ന് പരാജയപ്പെട്ടെങ്കിലും ടോട്ടല്‍ അഗ്രിഗേറ്റ് സ്കോറിന്റെ ബലത്തില്‍ അവര്‍ യൂറോപ്പ ഫൈനലിലേക്ക് മുന്നേറും.മാഞ്ചസ്റ്ററിലെ ആദ്യ പാദത്തിൽ...
മാഞ്ചസ്റ്റർ സിറ്റിക്കെതിരായ ഓൾ-ഇംഗ്ലീഷ് ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ചെൽസി തങ്ങളുടെ സ്ഥാനം ബുക്ക് ചെയ്തതിന് ശേഷം പ്രീമിയർ ലീഗിന്റെ ശക്തിയെ ജാമി കാരാഗർ പ്രശംസിച്ചു. ഫ്ലോറന്റിനോ പെരസ് ഒരു...
ഇന്നലത്തെ മല്‍സരത്തില്‍ റയല്‍ മാഡ്രിഡിനെ ചെല്‍സി പരാജയപ്പെടുത്തിയതിന് ശേഷം ചെല്‍സി താരങ്ങളുടെ കൂടെ ഹസാര്‍ഡ് പൊട്ടിചിരിച്ചു കൊണ്ട് സംസാരിക്കുന്ന വീഡിയോ ട്വിറ്ററില്‍ ട്രെണ്ടിങ് ആയിരിക്കുകയാണ്.ഇതോടെ താരവും സിദാനും പുലിവാല്...
മാഞ്ചസ്റ്റർ സിറ്റി വെസ്റ്റ് ഹാം യുണൈറ്റഡ് പ്രതിരോധ മിഡ്ഫീൽഡർ ഡെക്ലാൻ റൈസിനായി ഒരു നീക്കം പരിഗണിക്കുന്നു.ഇതിനര്‍ഥം ഒരു പക്ഷേ അടുത്ത സീസണ്‍ മുതല്‍ ക്ലബ് ക്യാപ്റ്റന്‍ ഫെര്‍ണാണ്ടീഞ്ഞോ തന്റെ...