പരിക്കേറ്റ സ്ലാട്ടന്‍ യുറോക്കായി സ്വീഡന്‍ ജേഴ്സി അണിയുമോ എന്ന കാര്യം സംശയത്തില്‍
ഞായറാഴ്ച യുവന്റസിനെതിരെ എസി മിലാൻ 3-0ന് ജയിച്ചതിന്റെ രണ്ടാം പകുതിയിൽ കാൽമുട്ടിനേറ്റ പരിക്കോടെ സ്ലാറ്റൻ ഇബ്രാഹിമോവിച്ച് വരാനിരിക്കുന്ന യുറോയില്‍ പങ്കെടുക്കുമോ എന്ന കാര്യത്തില്‍ സംശയം ആണ്.ബ്രാഹിം ഡയസ്, റെബിക്,...













































