കരാറില്ലാതെ ഇംഗ്ലണ്ട് പര്യടനം നടത്താൻ ശ്രീലങ്ക ക്രിക്കറ്റ് താരങ്ങൾ സമ്മതിച്ചു
ശ്രീലങ്ക ക്രിക്കറ്റും ദേശീയ കളിക്കാരും തമ്മിലുള്ള തർക്കത്തിനിടയിൽ ക്രിക്കറ്റ് താരങ്ങൾ പുതിയ നിയമത്തില്‍ ഉള്ള കോണ്ട്രാക്റ്റ് ഇല്ലാതെ ഇംഗ്ലണ്ട് പര്യടനം നടത്താൻ സമ്മതിച്ചിട്ടുണ്ട്. ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം ശ്രീലങ്കയിലേക്ക്...












































