തട്ടിപ്പിന് ഇരയായി റയൽ മാഡ്രിഡ് ആരാധകര്‍ !!!!!!!
ചാമ്പ്യൻസ് ലീഗ് ഫൈനൽ ഇന്ന് രാത്രി നടക്കാന്‍ ഇരിക്കെ ലോകമെമ്പാടുമുള്ള റയൽ മാഡ്രിഡ് ആരാധകര്‍ ഉറക്കം ഉളച്ച് ഫൈനല്‍ കാണാന്‍ കാത്തിരിക്കുകയാണ്.അതില്‍ ചിലര്‍ വെംബ്ലി സ്റ്റേഡിയത്തിലേക്ക് പോകാനും ഒരുങ്ങിയിരുന്നു.എന്നാല്‍...













































