” നിലവിലെ ബാഴ്സലോണ ടീമില്‍ സാവിക്ക് തീരെ വിശ്വാസം ഉണ്ടായിരുന്നില്ല”
നിലവിലെ ബാഴ്സലോണ ടീമിൽ സാവി ഹെർണാണ്ടസ് ആത്മാർത്ഥമായി വിശ്വസിക്കുന്നുണ്ടോ എന്ന സംശയമാണ് കഴിഞ്ഞ മാസം ജർമ്മൻ കോച്ച് ഹാൻസി ഫ്ലിക്കിനെ കൊണ്ട് വരാനുള്ള തീരുമാനത്തിലേക്ക് തന്നെ നയിച്ചതെന്ന് ബാഴ്സലോണ...












































