ശിവം ദൂബെ ചെന്നൈയില്‍ ; മുടക്കാച്ചരക്ക് ആയി ക്രിസ് ജോര്‍ഡന്‍

യുവ  കര്‍ണാടക  ഓള്‍ റൗണ്ടറേ സ്വന്തമാക്കി ലക്നോവ് സൂപ്പര്‍ ജയന്റ്സ്.താരത്തിന് വേണ്ടി ക്ലബ്‌ മുടക്കിയത് 90 ലക്ഷം രൂപയാണ്.കൊല്‍ക്കത്തയും ഡല്‍ഹിയും താരത്തിന് വേണ്ടി ശ്രമം നടത്തി എങ്കിലും അവര്‍...

മാര്‍ക്കോ ജേസന്‍ ഹൈദരാബാദിലെക്ക് ; ഒഡിയന്‍ സ്മിത്തിനെ റാഞ്ചി പഞ്ചാബ്

യുവ സൗത്ത് ആഫ്രിക്കന്‍ പേസര്‍ മാര്‍ക്കോ ജാന്‍സനെ നാല് കോടി ഇരുപതു ലക്ഷം നല്‍കി സ്വന്തമാക്കി സണ്‍ റൈസേര്‍സ്‌  ഹൈദരാബാദ്.21 വയസുള്ള താരത്തിന്‍റെ ബേസ് പ്രൈസ് 50 ലക്ഷം...

മിലാന്‍ – നാപോളി പോരാട്ടം സമനിലയില്‍;ലാസിയോക്ക് ഉഗ്രന്‍ വിജയം

ശനിയാഴ്ച   നടന്ന മത്സരത്തില്‍ ഇന്‍റര്‍ മിലാന്‍,നാപോളി ടീമുകള്‍ ഓരോ ഗോള്‍ വീധം നേടി കൊണ്ട് സമനിലയില്‍ പിരിഞ്ഞു. നപോളിക്ക് വേണ്ടി ഇന്സിഗ്നെ ഏഴാം മിനുട്ടില്‍ ഗോള്‍ നേടി ലീഡ്...

ത്രിലര്‍ മത്സരത്തില്‍ അത്ലറ്റിക്കോ

അവസാന നിമിഷം പകരക്കാരനായ മരിയോ ഹെർമോസോയുടെ ഗോളിൽ അത്‌ലറ്റിക്കോ മാഡ്രിഡിന് ഏഴ് ഗോളിന്റെ ത്രില്ലർ വിജയം.സ്വന്തം തട്ടകത്തിൽ ഗെറ്റാഫെയെ 4-3ന് ആണ് അത്ലറ്റിക്കോ മാഡ്രിഡ്‌ തോല്‍പ്പിച്ചത്.ആദ്യ പകുതിയില്‍ തന്നെ...

റയല്‍ vs വിയാറയല്‍ പോരാട്ടം സമനിലയില്‍ കലാശിച്ചു

ശനിയാഴ്ച വിയാറയലിൽ റയൽ മാഡ്രിഡ് ഗോൾരഹിത സമനിലയിൽ വീണു.ഗാരെത് ബെയ്ൽ പരിക്കിൽ നിന്ന് മടങ്ങിയെങ്കിലും ഒരു വിജയത്തോടെ തിരിച്ചുവരവ് അടയാളപ്പെടുത്താൻ താരത്തിന്  കഴിഞ്ഞില്ല.ഓഗസ്റ്റിനു ശേഷം ആണ് താരം റയലിന്...

അശ്വമേധം തുടര്‍ന്ന് സിറ്റി

നോർവിച്ച് സിറ്റിക്കെതിരെ കാരോ റോഡിൽ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി 4-0 ന് വിജയിച്ചതോടെ പ്രീമിയർ ലീഗിൽ തങ്ങളുടെ ലീഡ് 12 പോയിന്റായി ഉയർത്തി.റഹീം സ്റ്റെർലിംഗ് ഹാട്രിക്കും ഫിൽ...

രണ്ടാമൂഴത്തില്‍ തന്‍റെ വരവറിയിച്ച് ലംപാര്‍ഡ്

എവർട്ടണിന്റെ ആദ്യ പകുതിയിലെ തകർപ്പൻ പ്രകടനം ശനിയാഴ്ച ഗുഡിസൺ പാർക്കിൽ ലീഡ്‌സ് യുണൈറ്റഡിനെതിരെ വിലയേറിയ  മൂന്നു പോയിന്റ്‌ നേടി കൊടുത്തു.കഴിഞ്ഞ മാസം അവസാനം ചുമതലയേറ്റ ശേഷം മാനേജർ ഫ്രാങ്ക്...

അടി തെറ്റിയാല്‍ ബയേണും വീഴും

ബുണ്ടസ്‌ലിഗയുടെ മുൻനിരയിലുള്ള ബയേൺ മ്യൂണിക്ക് വിഎഫ്‌എൽ ബൊച്ചുമിനുനെരെ  ഇന്ന്  4-2ന് ഞെട്ടിക്കുന്ന തോൽവിയിലേക്ക് വഴുതിവീണു, ആദ്യ പകുതിയിൽ തന്നെ നാല് ഗോളുകളും വഴങ്ങിയ മ്യൂണിക്കിന്  രണ്ടാം പകുതിയില്‍ ഒരു...

ലീഗ് നേടാനുള്ള തിരക്കില്‍ മ്യൂണിക്ക്

ശനിയാഴ്ച ഉച്ചതിരിഞ്ഞ് VFL ബൊച്ചൂമിലേക്ക് പോകുമ്പോൾ തുടർച്ചയായ പത്താം ബുണ്ടസ്‌ലിഗ കിരീടത്തിലേക്ക് ബയേൺ മ്യൂണിക്ക് ഒരു പടി കൂടി എടുത്തു വെക്കാന്‍ തയ്യാര്‍ ആവുന്നു. ലീഗില്‍ ഒന്നാം സ്ഥാനത്തുള്ള...

ലീഡ് വര്‍ധിപ്പിക്കാന്‍ റയല്‍

വിയ്യാറയലിനെ നേരിടാൻ ശനിയാഴ്ച ഉച്ചതിരിഞ്ഞ് എസ്റ്റാഡിയോ ഡി ലാ സെറാമികയിലേക്ക് യാത്ര ചെയ്യുമ്പോൾ, ലാ ലിഗയിൽ   ലീഡ് വര്‍ധിപ്പിക്കാന്‍  റയൽ മാഡ്രിഡ്.ലോസ് ബ്ലാങ്കോസ് നിലവിൽ പട്ടികയിൽ ഒന്നാം സ്ഥാനത്താണ്,...