ആദ്യ നാലില്‍ എത്താനുള്ള ഓട്ടത്തില്‍ ആഴ്സണല്‍
ഇന്ന് എമിറേറ്റ്‌സ് സ്റ്റേഡിയത്തിൽ നടക്കുന്ന പ്രീമിയർ ലീഗ് പോരാട്ടത്തിൽ ബ്രെന്റ്‌ഫോർഡിനെതിരായ വിജയത്തോടെ ആദ്യ നാലിൽ ഇടം നേടാനുള്ള സാധ്യത വർദ്ധിപ്പിക്കാന്‍ ഇന്ന് ആഴ്‌സണല്‍ ഇറങ്ങും.സീസണിന്റെ ആദ്യദിനത്തിൽ മൈക്കൽ അർട്ടെറ്റയുടെ...













































