എട്ടോള്ളം കളിക്കാരെ ഈ സമ്മറില്‍ ബാഴ്സ പുറത്താക്കും
സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ എട്ട് കളിക്കാരുമായി വേർപിരിയുന്നത് ബാഴ്‌സലോണ പരിഗണിക്കുമെന്ന് റിപ്പോർട്ട്.സാവിയുടെ വരവിനുശേഷം കറ്റാലൻ ഭീമന്മാർക്ക് ഒരു ലക്ഷ്യബോധം വന്നിട്ടുണ്ട്.ജനുവരിയിലെ ആഡമ ട്രോറെ, ഫെറാൻ ടോറസ്, പിയറി-എമെറിക് ഔബമേയാങ്...













































