മാഞ്ചസ്റ്റർ സിറ്റി ജോഡികളായ സാം എഡോസി, ജുവാൻ ലാരിയോസ് എന്നിവര്‍ സതാംപ്ടണിലേക്ക്
കൗമാര താരങ്ങളായ സാം എഡോസി, ജുവാൻ ലാരിയോസ് എന്നിവരെ സ്ഥിരമായ കരാറുകളിൽ ഒപ്പിടാൻ സതാംപ്ടൺ മാഞ്ചസ്റ്റർ സിറ്റിയുമായി കരാറിലെത്തിയതായി റിപ്പോർട്ട്.സിറ്റിയുടെ അക്കാദമിയില്‍ നിന്ന് ഈ സമ്മറില്‍ തന്നെ ഇതിനകം...













































