റയല്‍ മാഡ്രിഡിന്‍റെ അശ്വമേധം തടയാന്‍ റയല്‍ ബെറ്റിസ്
ലാ ലിഗ സീസണില്‍ 100% വിജയ റെക്കോർഡുകളുള്ള രണ്ട് ടീമുകൾ ശനിയാഴ്ച ഏഴേമുക്കാലിന് ബെർണബ്യൂവിൽ കൊമ്പുകോർക്കും.ലീഗ് നേതാക്കളായ റയൽ മാഡ്രിഡ് രണ്ടാം സ്ഥാനക്കാരായ റയൽ ബെറ്റിസിനെ സ്വാഗതം ചെയ്യുന്നു.കഴിഞ്ഞ...













































