സമനില കുരുക്കില്‍ നിന്ന് രക്ഷനേടാന്‍ മ്യൂണിക്ക്
ബുണ്ടസ്‌ലിഗയിൽ ശനിയാഴ്ച ഓഗ്‌സ്‌ബർഗ് കഴിഞ്ഞ മൂന്നു ലീഗ് മത്സരങ്ങളിലും സമനില വഴങ്ങിയ മ്യൂണിക്കിനെ നേരിടാന്‍ ഒരുങ്ങുന്നു.എന്നാല്‍ ചാമ്പ്യന്‍സ് ലീഗ് മിഡ് വീക്ക് മത്സരത്തില്‍ ബാഴ്സലോണയെ എതിരില്ലാത്ത രണ്ടു ഗോളിന്...













































