അമേരിക്കയിലേക്ക് വണ്ടി കയറാനുള്ള ആലോചനയില്‍ ഹസാര്‍ഡ്
റയൽ മാഡ്രിഡ് വിങ്ങർ ഈഡൻ ഹസാർഡ് അടുത്ത വേനൽക്കാലത്ത് എംഎൽഎസിലേക്ക് മാറാന്‍ ആഗ്രഹിക്കുന്നതായി റിപ്പോര്‍ട്ട്.2019-ൽ മാഡ്രിഡിലേക്ക് മാറിയത് മുതല്‍ താരത്തിനു അദ്ദേഹത്തിന്റെ ഫോം നഷട്ടപ്പെട്ടു.72 മത്സരങ്ങളിൽ നിന്ന് ഏഴ്...













































