റയലും സിറ്റിയുമായും ബന്ധപ്പെട്ട കാര്യം വെളിപ്പെടുത്തി ഡേവിസിന്‍റെ എജന്റ്റ് നിക്ക് ഹുസെഹ്
ബയേൺ മ്യൂണിക്കിന്റെ ലെഫ്റ്റ് ബാക്ക് അൽഫോൻസോ ഡേവീസിനെ സൈന്‍ ചെയ്യാന്‍ പല ക്ലബുകളും ആഗ്രഹിക്കുന്നുണ്ട്.ബയെണുമായി വെറും രണ്ടു വര്‍ഷം മാത്രമേ താരം കരാറില്‍ ഉള്ളൂ.അതിനാല്‍ ഈ സീസണിലോ അല്ലെങ്കില്‍...













































