തുര്‍ക്കി യുവ താരത്തിനെ ബാഴ്സയിലേക്ക് പോകുന്നത് വിലക്കി ഓസില്‍
മുൻ റയൽ മാഡ്രിഡ് താരം മെസ്യൂട്ട് ഓസിൽ തുര്‍ക്കി താരമായ അർദ ഗൂളറിനോട് ഈ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ഫെന്നര്‍ബാഷില്‍ തുടരാന്‍ അഭ്യര്‍ഥിച്ചിരിക്കുന്നു.ഇപ്പോള്‍ ബാഴ്സലോണ പോലൊരു വലിയ ക്ലബിലെക്ക് മാറിയാല്‍...













































