റോബർട്ടോ ഫിർമിനോ സൗദി ക്ലബ് അൽ അഹ്‌ലിയിലേക്ക്!!!!

ലിവർപൂളിലെ കരാർ കഴിഞ്ഞ സീസണോടെ  അവസാനിച്ചതിന് ശേഷം റോബർട്ടോ ഫിർമിനോ സൗദി അറേബ്യൻ ക്ലബ് അൽ അഹ്ലിയിൽ ഫ്രീ ഏജന്റായി ചേർന്നതായി ചൊവ്വാഴ്ച പ്രഖ്യാപിച്ചു.ഫോർവേഡ് സൗദി ടീമുമായി മൂന്ന്...

കോച്ച് കാർലോ ആൻസലോട്ടി 2024 മുതല്‍ ബ്രസീലിന്റെ പരിശീലകനായി ചുമതല ഏല്‍ക്കും

റയൽ മാഡ്രിഡിന്റെ ഇറ്റാലിയൻ കോച്ച് കാർലോ ആൻസലോട്ടി 2024 കോപ്പ അമേരിക്കയ്ക്കുള്ള ബ്രസീലിന്റെ ദേശീയ ടീമിന്റെ മുഖ്യ പരിശീലകനായി ചുമതലയേൽക്കുമെന്ന് ബ്രസീലിയൻ ഫുട്ബോൾ ഫെഡറേഷൻ വൃത്തങ്ങൾ ചൊവ്വാഴ്ച അറിയിച്ചു.അന്‍സലോട്ടി...

മാളികയിൽ അനധികൃത കൃത്രിമ തടാകം നിര്‍മിച്ചതിന് നെയ്മർക്ക് 3.3 മില്യൺ ഡോളർ പിഴ

റിയോ ഡി ജനീറോയില്‍ ബീച്ചിന് അടുത്തുള്ള തന്‍റെ മാളികയിൽ അനധികൃതമായി കൃത്രിമ തടാകം നിർമ്മിച്ചതിന് നെയ്മര്‍ക്ക് പിഴ.പ്രാദേശിക പാരിസ്ഥിതിക ചട്ടങ്ങൾ ലംഘിച്ചാണ് താരം തടാകം നിര്‍മിക്കാന്‍ തുടങ്ങിയത് എന്നും...

വിറ്റർ റോക്കിന്‍റെ സൈനിങ്ങ് ഉടന്‍ തന്നെ ബാഴ്സലോണ പൂര്‍ത്തിയാക്കും

ഏകദേശം 40 മില്യൺ യൂറോയ്ക്ക് അത്ലറ്റിക്കോ പരനീസ് താരമായ വിറ്റർ റോക്കിനെ സൈന്‍ ചെയ്യാനുള്ള ധാരണയില്‍ ബാഴ്സലോണ എത്തിയിരിക്കുന്നു.എന്നാൽ ബ്രസീലിയന് ക്ലബ്ബിൽ എപ്പോൾ ചേരാൻ കഴിയുമെന്ന് വ്യക്തമല്ല,അധികപക്ഷവും താരം...

അർദ ഗുലർ ട്രാന്‍സ്ഫര്‍ ; ബാഴ്സലോണയെ മലര്‍ത്തിയടിച്ച് റയല്‍ മാഡ്രിഡ്‌

എതിരാളികളായ ബാഴ്‌സലോണയുടെ ശക്തമായ പരിശ്രമം  ഉണ്ടായിരുന്നിട്ടും അർദ ഗുലർ ഈ വേനൽക്കാലത്ത് റയൽ മാഡ്രിഡിൽ ചേരാൻ തീരുമാനിച്ചതായി റിപ്പോർട്ട്.ഫെനർബാഷിനൊപ്പം സീനിയർ ടീമിലേക്ക് എത്തപ്പെട്ട ഗുലര്‍ 'ടർക്കിഷ് മെസ്സി' എന്നാണ്...

സിയെച്ചിനെ പിന്തുടര്‍ന്ന് നിർഭാഗ്യം

നിര്‍ഭാഗ്യം വീണ്ടും ഹക്കിം സിയേച്ചിനെ പിന്തുടരുന്നു.ചെൽസിയിലെ തന്‍റെ കരിയറിന് അന്ത്യം കുറിച്ച് കൊണ്ട് സൗദി ലീഗിലേക്ക് മാറാനുള്ള തീരുമാനത്തില്‍ ആയിരുന്നു താരം. അദ്ദേഹത്തിന്റെ നീക്കം മെഡിക്കൽ പരിശോധനയ്ക്കിടെ കണ്ടെത്തിയ...

ന്യൂകാസിൽ യുണൈറ്റഡ് സാൻഡ്രോ ടോണാലിയുടെ സൈനിംഗ് സ്ഥിരീകരിച്ചു

എസി മിലാനിൽ നിന്ന് ഇറ്റാലിയൻ മിഡ്ഫീൽഡർ സാന്ദ്രോ ടൊനാലിയെ സൈനിംഗ് ചെയ്തതായി ന്യൂകാസിൽ യുണൈറ്റഡ് സ്ഥിരീകരിച്ചു.2027-28 സീസണിന്റെ അവസാനം വരെ പ്രാരംഭ അഞ്ച് വർഷത്തെ കരാറിൽ ഇറ്റാലിയന്‍ മിഡ്ഫീൽഡർ ...

ഓഫ്‌സൈഡ് നിയമത്തിന് മാറ്റം വരുത്തി ഫിഫ

ഓഫ്‌സൈഡ് നിയമത്തിൽ മറ്റൊരു പ്രധാന പുതിയ മാറ്റം അവതരിപ്പിക്കാൻ ഒരുങ്ങുന്നു  ഫിഫ.2018-ൽ ഗണ്ണേഴ്‌സ് വിട്ട് കഴിഞ്ഞ നാല് വർഷമായി ഫിഫയുടെ ഗ്ലോബൽ ഫുട്‌ബോൾ ഡെവലപ്‌മെന്റ് മേധാവിയായി പ്രവർത്തിക്കുന്ന മുൻ...

ഡേവീസ് – ബയേൺ മ്യൂണിക്ക് കരാർ ചർച്ച പരാജയം ; പിന്നില്‍ റയല്‍ എന്ന് ജര്‍മന്‍ മാധ്യമങ്ങള്‍

അൽഫോൻസോ ഡേവിസിനെ സൈന്‍ ചെയ്യാന്‍ കാര്യമായി ഇടപെടല്‍ ഒന്നും റയല്‍ മാഡ്രിഡ്‌ നടത്തിയിട്ടില്ല എങ്കിലും കനേഡിയൻ ഇന്റർനാഷണല്‍ താരം കഴിഞ്ഞ കുറച്ച് സീസണുകളായി ലോസ് ബ്ലാങ്കോസിന്‍റെ റഡാറില്‍ ഉണ്ടായിരുന്നു.എന്നാല്‍...

ഫെർലാൻഡ് മെൻഡിക്ക് സൗദിയില്‍ നിന്നൊരു ഓഫര്‍ !!!!

ഡിഫൻഡർ ഫെർലാൻഡ് മെൻഡിക്ക് സൗദി അറേബ്യൻ ക്ലബിൽ നിന്ന് ഓഫർ.ഏതു ക്ലബാണ്‌ എന്നതിന് ഒരറിവും ലഭിച്ചിട്ടില്ല എങ്കിലും താരത്തിനെ സൈന്‍ ചെയ്യാനുള്ള ലക്ഷ്യത്തില്‍ തന്നെ ആണ് അവര്‍.മാഡ്രിഡില്‍ നിന്ന്...