ബെൽജിയൻ മൂന്നാം ഡിവിഷൻ ക്ലബ്ബിന്റെ പുതിയ ഉടമയാകാൻ കാന്റെ ഒരുങ്ങുന്നു

മുന്‍ ചെല്‍സി താരവും നിലവില്‍ സൗദി അറേബ്യൻ ക്ലബ്‌ ആയ അൽ-ഇത്തിഹാദിനു വേണ്ടി സൈന്‍ പൂര്‍ത്തിയാക്കുകയും ചെയ്ത  എങ്കാളോ കാന്‍റെ ബെൽജിയൻ മൂന്നാം ഡിവിഷൻ ടീമായ റോയൽ എക്സൽസിയർ...

മാർസെലോ ബ്രോസോവിച്ചിനെ സൈന്‍ ചെയ്യാനുള്ള അവസരം നഷ്ട്ടപ്പെടുത്തി ബാഴ്സലോണ

ഇന്റർ മിഡ്ഫീൽഡർ മാർസെലോ ബ്രോസോവിച്ച് ബാഴ്സയില്‍ നിന്ന് അകലുന്നു.താരത്തിനെ ചുറ്റിപ്പറ്റി ലഭിച്ച ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം താരം ബാഴ്സക്ക് ഒരു ഓഫര്‍ സമര്‍പ്പിക്കാന്‍ ഏഴു ദിവസം നല്‍കിയിരുന്നു.എന്നാല്‍...

ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങാന്‍ ആവുന്ന അവസരം തട്ടി കളഞ്ഞ് ജോസ് മൊറീഞ്ഞോ

സൗദി അറേബ്യന്‍ ക്ലബ്‌ ആയ അൽ ഹിലാലില്‍ നിന്ന് ലഭിച്ച വന്‍ ഓഫര്‍ നിരസിച്ച് റോമയില്‍ തുടരാന്‍ തീരുമാനിച്ച് ജോസേ മൊറീഞ്ഞോ.ഫാബ്രിസിയോ റൊമാനോ നല്‍കിയ റിപ്പോര്‍ട്ട് അനുസരിച്ച് മോറീഞ്ഞോക്ക്...

ഇനിയും ക്ഷമിക്കാന്‍ വയ്യ ; പോഗ്ബയ്ക്ക് ഓഫറുകൾ ക്ഷണിച്ച് യുവന്റസ്

പോൾ പോഗ്ബയ്‌ക്കായി യുവന്റസ് ഓഫറുകൾ ക്ഷണിക്കുന്നു.മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ വേനൽക്കാല വിന്‍ഡോയില്‍ ആണ് മിഡ്ഫീൽഡർ യുവെയിലേക്ക് തിരിച്ചെത്തിയത്.എന്നാൽ പ്രീസീസണിലെ കാൽമുട്ടിനേറ്റ പരിക്കും മാനേജ്മെന്റുമായുള്ള...

തനിക്ക് വേണ്ടി ബിഡ് സമര്‍പ്പിക്കാന്‍ ബാഴ്സലോണക്ക് ഏഴു ദിവസം നല്‍കി മാർസെലോ ബ്രോസോവിച്ച്

ഇന്‍റര്‍ മിലാന്‍ മിഡ്ഫീല്‍ഡര്‍ മാർസെലോ ബ്രോസോവിച്ച് ഒടുവില്‍ തനിക്ക് പറ്റിയ ഒരു ബിഡ് സമര്‍പ്പിക്കാന്‍ ബാഴ്സലോണക്ക് ഏഴു ദിവസം സമയം നല്‍കിയിരിക്കുന്നു.താരത്തിന്‍റെ ഏജന്റും ക്ലബ് പ്രതിനിധികളും നടത്തിയ ചര്‍ച്ചയില്‍...

ബയേണുമായി കരാറില്‍ എത്തുന്നതിന്റെ വക്കില്‍ കിം മിൻ-ജെ

ട്രാൻസ്ഫർ വിപണിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് മറ്റൊരു തിരിച്ചടി.കിം മിൻ-ജെ ബയേൺ മ്യൂണിക്കുമായി "സമ്പൂർണ വാക്കാലുള്ള കരാറിൽ" എത്തിയതായി ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്തിരിക്കുന്നു.അദ്ദേഹത്തെ 2028 വരെ ആണ്  ബവേറിയൻ...

സിറ്റിയെ കടത്തിവെട്ടി ആഴ്സണല്‍ !!!!!!

വെസ്റ്റ് ഹാം യുണൈറ്റഡ് ക്യാപ്റ്റന്‍ ആയ ഡെക്ലാൻ റൈസിനെ സൈന്‍ ചെയ്യാനുള്ള റേസില്‍ നിന്ന് മാഞ്ചസ്റ്റർ സിറ്റി പിന്‍മാറിയിരിക്കുന്നു.പ്രീമിയർ ലീഗ് ചാമ്പ്യൻമാർ ചൊവ്വാഴ്ച ഇംഗ്ലണ്ട് ഇന്റർനാഷണലിനായി 90 മില്യൺ...

കെയ് ഹാവെർട്ട്സിന്‍റെ സൈനിംഗ് ആഴ്സണല്‍ പ്രഖ്യാപിച്ചു

അഞ്ച് വർഷത്തെ കരാറിൽ ചെൽസിയിൽ നിന്ന് ജർമ്മൻ ഫോര്‍വേഡ് ആയ കെയ് ഹാവെർട്‌സിനെ സൈൻ ചെയ്തതായി ആഴ്‌സനൽ സ്ഥിരീകരിച്ചു.താരത്തിനെ ഏകദേശം 65 മില്യണ്‍ യൂറോക്ക്  ആണ് ആഴ്സണല്‍  സ്വന്തമാക്കിയത്.താരത്തിന്‍റെ...

സഗോൽസെം ബികാഷ് സിംഗ് കേരള ബ്ലാസ്റ്റേഴ്സിലേക്ക് !!!!!

വിങ്ങർ സഗോൽസെം ബികാഷ് സിങ്ങിനെ സൈന്‍ ചെയ്യുന്നതിന്‍റെ വക്കില്‍ എത്തി കേരള ബ്ലാസ്ട്ടേഴസ്.രണ്ട് വർഷത്തെ കരാറിൽ ഒപ്പിട്ട താരം 2025 വരെ കേരളയില്‍ കളിക്കും.നീട്ടാനുള്ള ഓപ്ഷനുമുണ്ട്,കരാറില്‍.ഒരു കളിക്കാരനെന്ന നിലയിൽ...

ഫിറ്റ്നെസ് വീണ്ടെടുക്കുന്നതില്‍ വലിയ മുന്നേറ്റം വരുത്തി ബുമ്ര

ജസ്പ്രീത് ബുംറ എപ്പോഴാണ് ഇന്ത്യൻ ടീമിൽ തിരിച്ചെത്തുന്നത്? പരിക്കേറ്റ പേസറിനോ അദ്ദേഹത്തിന്‍റെ ഫിറ്റ്നെസ് വീണ്ടെടുക്കാന്‍ പ്രവര്‍ത്തിക്കുന്ന ഫിസിയോ ടീമിനോ ഇതിനു ഉത്തരം ഇല്ല.എന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റ്‌ പ്രേമികള്‍ക്ക് ആശ്വാസവും...