125-ാം വാർഷിക ആഘോഷത്തിൽ ലയണൽ മെസ്സിയുടെ തിരിച്ചുവരവിന് പദ്ധതി ഒരുക്കി ബാഴ്സലോണ
ബാഴ്‌സലോണ അവരുടെ 125-ാം വാർഷികം 2024-ൽ ആഘോഷിക്കുകയാണ്. നവംബർ 29-ന് ഇത് ഒരു വലിയ ആഘോഷം ആക്കി മാറ്റാന്‍ ഒരുങ്ങുകയാണ് ബാഴ്സലോണ.ഈ അവസരത്തിനായി നിരവധി പ്രമുഖരെ വിളിക്കണം എന്നു...













































