മാഞ്ചസ്റ്റര്‍ പോലീസിനെ കാണാന്‍ ഇംഗ്ലണ്ടില്‍ ആന്റണി എത്തി
ബ്രസീലിയന്‍ വിങ്ങര്‍ ആന്റണി യുകെയിൽ തിരിച്ചെത്തിയിരിക്കുന്നു.മാഞ്ചസ്റ്റർ യുണൈറ്റഡ് വിംഗറിനെതിരെ നടത്തിയ അധിക്ഷേപകരമായ പെരുമാറ്റ ആരോപണങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി ഗ്രേറ്റർ മാഞ്ചസ്റ്റർ പോലീസിനെ കാണുവാന്‍ ആണ് താരം ഇപ്പോള്‍ ഇംഗ്ലണ്ടില്‍...













































