ലാലിഗയില്‍ ഇന്ന് റയല്‍ സോസിദാദും അത്ലറ്റിക്ക് ബിലിബാവോയും കളിച്ചേക്കും
ലാലിഗയില്‍ ഇന്ന് അത്‌ലറ്റിക് ബിൽബാവോ റയോ വല്ലെക്കാനോയെ നേരിടും.പതിനാല് മല്‍സരങ്ങളില്‍ നിന്നു ഇരുപത്തഞ്ച് പോയിന്‍റ് ഉള്ള ബിലിബാവോ നിലവില്‍ അഞ്ചാം സ്ഥാനത്ത് ആണ്.ഈ ഫോം തുടരാനുള്ള ലക്ഷ്യത്തില്‍ ആണ്...













































